രാജ്യത്ത് 23,285 പേര്‍ക്കു കൂടി കോവിഡ്
രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതുവരെ 1,13,08,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം...
ജെഎൻയു യൂണിയൻ ചെയർമാൻ ഐഷി ഘോഷ് ബംഗാളിൽ മത്സരിക്കും
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഐഷി ഘോഷ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. വ്യാഴാഴ്ച...
രാജ്യത്ത് 22,854 പുതിയ കോവിഡ് രോഗികള്‍; 126 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന...
നന്ദിഗ്രാമിലുണ്ടായ ആക്രമണത്തില്‍ മമതയുടെ കാലിന് ഗുരുതര പരിക്ക്; ആശുപത്രിയിലെന്ന് സഹോദര പുത്രൻ
നന്ദിഗ്രാമിൽ പ്രചരണത്തിനിടെയുണ്ടായ ആക്രമണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്ക് പറ്റിയെന്ന് സഹോദര പുത്രനും എംപിയുമായ അഭിഷേക് ബാനർജി....
അമേരിക്കയിൽ നിന്ന് 1,000 കോടിക്ക് ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ
ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു....
കാര്‍ഷിക നിയമങ്ങള്‍; മാര്‍ച്ച് 26ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍
രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം നാല്...
കൊവിഡ് കേസുകൾ വർധിക്കുന്നു; കുവൈത്തിൽ വാരാന്ത്യ അവധി ദിനങ്ങളിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം
കോവിഡ് കേസുകൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നതായി സൂചന. വാരാന്ത്യ...
ഐ.പി.എല്‍ സീസണില്‍ നിന്ന് മൊഹാലിയെ ഒഴിവാക്കിയതിന്റെ മറുപടി തേടി പഞ്ചാബ് മുഖ്യമന്ത്രി
ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ നിന്ന് മൊഹാലിയെ ഒഴിവാക്കിയതിന്റെ മറുപടി തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മൊഹാലിക്ക്...
രാജ്യത്ത് 24 മണിക്കൂറിനിടെ 15388 പേർക്ക് കൊവിഡ്; മരണം 77
രാജ്യത്ത് 24 മണിക്കൂറിനിടെ 15388 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 11244786...
രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ സ്കൂളിൽ നിന്ന് പുറത്താക്കി; പരാതി നൽകി അധ്യാപകൻ
രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി അധ്യാപകൻ. ഉത്തര്‍പ്രദേശിലെ ബലിയയിലെ സരസ്വതി...