കുടിയേറ്റ വിലക്ക് പിൻവലിച്ച് ജോ ബൈഡൻ; ഗ്രീന്‍കാര്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി
കുടിയേറ്റ വിലക്ക് നീക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ്...
പാചകവാതക വില വീണ്ടും കൂട്ടി; ഇത്തവണ കൂടിയത് 25 രൂപ
രാജ്യത്ത് വീണ്ടും പാചക വാതക വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന്...
സമരം ശക്തമാക്കാൻ കർഷകർ; എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ശക്തമാക്കുമെന്നറിയിച്ചതോടെ കേന്ദ്രം വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. കാര്‍ഷിക...
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണറുടെ ശുപാര്‍ശക്ക് അംഗീകാരം നല്‍കി കേന്ദ്രം
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണറുടെ ശുപാര്‍ശക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ താഴെ...
ഇന്ത്യയിൽ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ മാർച്ച് ഒന്നിന് ആരംഭിക്കും
ഇന്ത്യയിൽ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ മാർച്ച് ഒന്നിന് ആരംഭിക്കും. 60 വയസ്സ് കഴിഞ്ഞവർക്കാണ് മാർച്ച് ഒന്ന് മുതൽ കൊവിഡ്...
‘ബംഗാളില്‍ വന്ന് ആരും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നില്ല, ഇവിടെ ഗോള്‍ക്കീപ്പറായി താനുണ്ട്’; നരേന്ദ്ര മോദിക്ക് മറുപടിയുമായി മമത ബാനര്‍ജി
തെരഞ്ഞെടുപ്പ് പോര് മൂര്‍ച്ചിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ വന്ന് ആരും...
സർദാർ പട്ടേലിനെ വെട്ടി; സർദാർ പട്ടേല്‍ മൊട്ടേര സ്റ്റേഡിയം ഇനി മുതൽ നരേന്ദ്ര മോദി സ്റ്റേഡിയം
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ...
കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്
ഡൽഹി അതിർത്തികളിലെ കർഷക സമരം 92 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന് നടക്കും....
ടൂള്‍കിറ്റ് കേസ്; ദിശ രവിക്ക് ജാമ്യം
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് 'ടൂള്‍ കിറ്റ്' തയാറാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക്...
ശ്രീലങ്ക സന്ദര്‍ശനം നടത്തുന്ന ഇമ്രാന്‍ ഖാന് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യയുടെ അനുമതി
ശ്രീലങ്ക സന്ദര്‍ശനം നടത്തുന്ന ഇമ്രാന്‍ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നൽകി. ചൊവ്വാഴ്ചയാണ് രണ്ടുദിവത്തെ സന്ദര്‍ശനത്തിന് ഇമ്രാന്‍...