Home India Page 39

India

ready for discussion-twiter to union government

അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന നിർദേശം; കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍

1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര...
Delhi Police arrest Red Fort raider Deep Sidhu

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ സംഘർഷം; ദീപ്​ സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാ​രനെന്ന്​ കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ്​ സിദ്ദു അറസ്റ്റിൽ....
Uttarakhand glacier disaster: 26 dead, 197 still missing in affected areas; rescue ops continue

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; തിരച്ചിൽ തുടരുന്നു, 197 പേരെ കണ്ടെത്താനുള്ളതായി ദുരന്ത നിവാരണ സേന

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 97 പേരെ കൂടി കണ്ടെത്താൻ ഉള്ളതായി ഉത്തരാഖണ്ഡ് ദുരന്ത നിവാരണ...
India is a state of undeclared emergency, claims Mahua Moitra

“അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ​ഇ​പ്പോ​ൾ ക​ട​ന്നു ​പോ​കു​ന്ന​ത്”; മ​ഹു​വ മൊ​യ്ത്ര

അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​മി​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന...

കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കില്ല; പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കുമെന്ന് വനം...

കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച താരങ്ങളുടെ ട്വീറ്റിന് പിന്നില്‍ ബിജെപി പ്രൊപ്പഗണ്ട; അന്വേഷണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കേന്ദ്രത്തിന്റെ സമ്മര്‍ദമാണോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ലതാമങ്കേഷ്‌കര്‍ തുടങ്ങി ഭാരത് രത്ന അവാര്‍ഡ് ജേതാക്കളായ രാജ്യത്തെ ഉന്നത പൗരന്‍മാര്‍...

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടി ; ഇത് രാജ്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടിയെന്നും ഇത് വ്യക്തിയുടെ വിജയമല്ല രാജ്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി....
Sasikala jail release

വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും; വഴി നീളെ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടര്‍ നിരീക്ഷണവും...

ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹം കണ്ടെത്തിയെന്ന് പോലീസ്, രക്ഷാപ്രവര്‍ത്തനത്തിന് യുഎന്‍ സഹായവാഗ്ദാനം

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ്...
farmers suicide in delhi

ഡൽഹി അതിർത്തിയായ ടിക്രിയിൽ വീണ്ടും കർഷക ആത്മഹത്യ

കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകർ സമരം നടത്തുന്ന ഡൽഹി അതിർത്തിയായ ടിക്രിയിൽ വീണ്ടും ഒരു കർഷകൻ...
- Advertisement