കർഷക നിയമങ്ങൾ നിർണായക ചുവടുവയ്പ്പാകും; പിന്തുണയുമായി ഐഎംഎഫ്
കേന്ദ്ര സർക്കാരിൻ്റെ വിവാദമായ കർഷക നിയമങ്ങൾക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യവിധി (ഐഎംഎഫ്). കാർഷിക മേഖലയിലെ നവീകരണങ്ങൾക്ക് നിർണായക ചുവടുവയ്പ്പാകാൻ...
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൊവിഡ് വാക്സിൻ നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
രാജ്യത്ത് കൊവിഡ് വാകിസിനേഷൻ നാളെ ആരംഭിക്കാനിരിക്കെ വാക്സിനേഷനുമായി ബന്ധപെട്ട് മാർഗ രേഖ പുറപെടുവിച്ച് കേന്ദ്ര സർക്കാർ. ഗർഭിണികൾ, മുലയൂട്ടുന്ന...
പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന്; ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണം
പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണവും നടക്കും. വ്യത്യസ്ത സമയങ്ങളിലായിരിക്കും...
‘രണ്ടോ മൂന്നോ ബിസിനസ്സുകാരുടെ മാത്രം പ്രധാനമന്ത്രിയാണോ മോദിജി?’ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ചെന്നൈ: കാര്‍ഷിക നിയമം പിന്‍വലിക്കാത്തതിനാല്‍ അമ്പതാം ദിവസം പിന്നിട്ടിട്ടും കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം തുടരേണ്ടി വരുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിക്കെതിരെ...
കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപിന്ദർ സിംഗ് മൻ രാജിവെച്ചു
കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി രൂപീകരിച്ച സമിതിയിൽ നിന്ന് മുൻ എംപി ഭൂപിന്ദർ സിംഗ് മൻ രാജിവെച്ചു....
എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്യാതെ മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമില്ല: ശരദ് പവാര്‍
മുംബൈ: എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയ ശേഷമേ മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കൂവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ്...
റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ല; ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ മാത്രമാക്കാന്‍ കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിനെ ബാധിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കള്‍. റിപ്പബ്ലിക്...
രാജ്യത്ത് പോളിയോ തുള്ളിമരുന്ന് വിതരണ ദിനം ജനുവരി 31 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 16 ന് നടത്താനിരുന്ന പോളിയോ തുള്ളിമരുന്ന് വിതരണം 31 ലേക്ക് മാറ്റിയതായി കേന്ദ്ര സര്‍ക്കാര്‍....
ഇന്ത്യയിൽ അനുമതി വേണമെങ്കിൽ വാക്സിനുകൾ തദ്ദേശിയ പരീക്ഷണം നടത്തണം; കേന്ദ്രം
ഇന്ത്യയിൽ അംഗീകാരം നേടാൻ ശ്രമിക്കുന്ന എല്ലാ വാക്സിനുകളും തദ്ദേശിയമായി കൂടി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ. പാശ്ചാത്യ രാജ്യങ്ങളിലെ...
കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വ്യക്തിക്ക് പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടികൾ കമ്പനി നേരിടേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ
കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോൾ ആ വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ അനുഭവപെട്ടാൽ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്ക്...