വിവാഹേതര ലെെംഗികബന്ധം സേനാവിഭാഗങ്ങളിൽ കുറ്റകൃത്യമായി നിലനിർത്തണം; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം
വിവാഹേതര ലെെഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ വിധി സേനാവിഭാഗങ്ങളിൽ ഉള്ളവർക്ക് ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ...
രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസത്തില്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക്...
സംസ്ഥാനത്ത് ഇന്ധന വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ
പെട്രോൾ ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പെെസയും ഡീസലിന് 27 പെെസയുമാണ് വർധിച്ചത്. ജനുവരിയിൽ ഇത് രണ്ടാം...
‘പുതിയ കാർഷിക നിയമങ്ങളെ കുറിച്ച് കർഷകർക്ക് അറിയില്ല, മറ്റാരുടെയോ നിർദേശ പ്രകാരമാണ് അവർ സമരം ചെയ്യുന്നത്’; കര്‍ഷകരെ അധിക്ഷേപിച്ച് ബിജെപി എംപി ഹേമമാലിനി
സമരം ചെയ്യുന്ന കർഷകരെ അധിക്ഷേപിച്ച് ബിജെപി എംപി ഹേമമാലിനി രംഗത്ത്. പുതിയ കാർഷിക നിയമത്തെ കുറിച്ച് കർഷകർക്ക് അറിയില്ലെന്നും...
ഗോഡ്സെയുടെ പേരിൽ തുടങ്ങിയ ലെെബ്രറി പൂട്ടിച്ച് പുസ്തകങ്ങൾ പിടിച്ചെടുത്തു
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലെെബ്രറി അടച്ചുപൂട്ടി. ഹിന്ദു മഹാസഭയുടെ...
രാജ്യത്തിന് 10 കോടി ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍; ഇന്ത്യയ്ക്ക് മാത്രം പ്രത്യേക തുകയെന്ന് ആദാര്‍ പൂനവാല
പുണെ: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 16 ന് ആരംഭിക്കാനിരിക്കെ ആദ്യ ഘട്ട ലോഡുകള്‍ രാജ്യത്തെ 13 സ്ഥലങ്ങളിലേക്ക്...
രാജ്യം കൊവിഡില്‍ നിന്നുള്ള തിരിച്ചു വരവിലേക്ക്; ബാങ്കുകള്‍ക്ക് ആശ്വസിക്കാന്‍ വകയില്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി മൂലം രാജ്യത്തെ സമ്പദ്ഘടന നേരിട്ട ദുരിതത്തില്‍ നിന്ന് കരകയറുമ്പോഴും ബാങ്കുകള്‍ക്ക് ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് റിസര്‍വ്...
കാര്‍ഷിക സമരം: വിദഗ്ധ സമിതി രൂപവല്‍ക്കരണത്തില്‍ ഉറച്ച് സുപ്രീംകോടതി; സഹകരിക്കില്ലെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുമായി രമ്യതയിലെത്താന്‍ സുപ്രീംകോടതി ആവിഷ്‌കരിച്ച...
സാൻ്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കൊവിഡ്
സാൻ്റിയാഗോ മൃഗശാലയിലെ സഫാരി പാർക്കിലുള്ള 8 ഗൊറില്ലകൾക്ക് കൊറോണ വെെറസ് കണ്ടെത്തിയതായി മൃഗശാല അധികൃതർ അറിയിച്ചു. രണ്ട് ഗൊറില്ലകൾക്ക്...
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യ ലോഡ് പുണെയില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള ആദ്യ...