‘വിജയം അല്ലെങ്കില്‍ മരണം’, എട്ടാംവട്ട ചര്‍ച്ചയും പരാജയം; കിസാന്‍ പരേഡില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാറുമായി നടത്തിയ എട്ടാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ...
നിർബന്ധിത കുമ്പസാരം ദുരുപയോഗം ചെയ്യുന്നു; അഞ്ച് മലയാളി വനിതകൾ സുപ്രീം കോടതിയിൽ
നിർബന്ധിത കുമ്പസാര വ്യവസ്ഥ മതപുരോഹിതരും വെെദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് അഞ്ച് മലയാളി വനിതകൾ സുപ്രീം കോടതിയെ സമീപിച്ചു....
ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍; ഉത്തരവിറക്കി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: വകഭേദം വന്ന കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍....
രാജ്യദ്രോഹക്കേസ്: പോലീസിന് മുന്നില്‍ ഹാജരായി കങ്കണയും സഹോദരിയും
മുംബൈ: രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട നടി കങ്കണ റണാവത്തും സഹോദരിയും ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കങ്കണയുടെയും സഹോദരിയുടെയും സമൂഹ...
ബദൗൻ കൂട്ട ബലാത്സംഗം; ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി
ബദൗനിൽ അമ്പത് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗം നടത്തിയ പരാമർശത്തെ അപലപിച്ച്...
ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചതായി കേന്ദ്ര മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലണ്ടനില്‍...
അമേരിക്ക കാപ്പിറ്റോൾ ആക്രമണങ്ങളെ വിമർശിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ശശി തരൂർ
കാപ്പിറ്റോൾ ഹിൽ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡോണാൾഡ് ട്രംപ്...
കൊവിഡ് വാക്സിൻ വിതരണത്തിന് രാജ്യം സജ്ജ്യം; 736 ജില്ല കേന്ദ്രങ്ങളിൽ ഡ്രൈ റൺ
കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ വിതരണത്തിന് രാജ്യം ഒരുങ്ങി കഴിഞ്ഞു. പൂനെ സെൻട്രൽ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി...
2020 ലെ ഉയര്‍ന്ന ശബ്ദ നിലവാരം വോഡഫോണ്‍-ഐഡിയയുടേത്; കണക്കുകള്‍ പുതുക്കി ട്രായ്
ന്യൂഡല്‍ഹി: 2020 ലെ ഏറ്റവും മികച്ച ശബ്ദ നിലവാരം നല്‍കിയ മൊബൈല്‍ കമ്പനി വോഡാഫോണ്‍-ഐഡിയയാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി...
ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നായികിന് വധഭീഷണി. മുഖ്യമന്ത്രിയെ ഇല്ലാതാക്കുന്നതിനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന കത്ത് അദ്ധേഹത്തിന് ലഭിച്ചു. അതായധുനിക ആയുധങ്ങളുമായി...