ഫെെസർ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
ഫൈസര്‍-ബയോണ്‍ടെക് നിര്‍മിച്ച കൊവിഡ് വാക്‌സിന്‍ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി. കൊവിഡ് വാക്‌സിന്റെ സുരക്ഷ, ഫലപ്രാപ്തി,...
രജനികാന്തിൻ്റെ രാഷ്ട്രീയ പിന്മാറ്റം; നടൻ്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം, ഗുരുതരാവസ്ഥയിൽ
നടൻ രജിനികാന്തിന്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെയാണ് ആരാധകൻ സ്വയം...
ഇന്ത്യയിൽ വാക്സിന് അനുമതി ഉടൻ ഉണ്ടാവും; നിര്‍ണായക യോഗം ഇന്ന്
കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍...
പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത കേസിൽ 26 പേർ അറസ്റ്റിൽ
വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ 26 പേരെ അറസ്റ്റ് ചെയ്തു. തീവ്രമുസ്ലിം വിഭാഗത്തിൽപെട്ട ഇരുപത്തിയാറ്...
ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തിൽ പത്താം ക്ലാസുകാരൻ സഹപാഠിയെ വെടിവെച്ച് കൊലപെടുത്തി; സംഭവം യുപിയിൽ
ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തിൽ പത്താം ക്ലാസുകാരൻ സഹപാഠിയെ വെടിവെച്ച് കൊലപെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലാണ് സംഭവം....
യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു
യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. എൻ.ഐ.വി പൂനെയിൽ നടന്ന വിദഗ്ധ...
ജനങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി; നടപടികള്‍ അന്തിമ ഘട്ടത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ...
2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബിജെപി
2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്രെ പിന്തുണ തേടുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. എ.ഐ.എ.ഡി.എം.കെയുമായുള്ള...
ഇന്ത്യയിൽ ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍
ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. ഓക്‌സ്ഫര്‍ഡ്...
ഡല്‍ഹിയില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ; പുതിയ വൈറസില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം...