ജനിതക മാറ്റം കൊവിഡ് വൈറസ് ഇന്ത്യയിലും; ബ്രിട്ടനിൽ നിന്നെത്തിയ ആറ് പേർക്ക് സ്ഥിരീകരിച്ചു
ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമയാി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്നും തിരികെ ഇന്ത്യയിലെത്തിയ...
രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകള്‍; 252 മരണങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 16,432 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള്‍...
കര്‍ഷക പ്രക്ഷോഭം: കര്‍ഷകര്‍ 1500 ടവറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് സര്‍ക്കാരുകള്‍ക്ക് തലവേദനയാകുന്നു. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ...
സഭാതര്‍ക്കം: യാക്കോബായ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കത്തില്‍ യാക്കോബായ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇന്നലെ സഭാധ്യക്ഷന്മാര്‍...
കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ച നടത്തുന്നത് ബുധനാഴ്ച
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 30ന് ബുധനാഴ്ച ഉച്ചയ്ക്ക്...
സഭാതര്‍ക്കം താന്‍ അതീവ ശ്രദ്ധയോടെയാണ് പരിയണിയ്ക്കുന്നത്; പ്രധാനമന്ത്രി
സഭാതര്‍ക്കത്തില്‍ വിട്ടുവീഴ്ചകളോടു കൂടിയുള്ള സമീപനം സ്വീകരിച്ച് സമാധാനം ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. മലങ്കര...
എ.ആര്‍. റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു
സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു....
കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ രാഹുല്‍ ഇറ്റലിയിൽ; പരിഹസിച്ച് ബിജെപി, പിന്നാലെ കോൺഗ്രസിൻ്റെ വിശദീകരണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ദേശീയതലത്തിൽ ചർച്ചയാക്കിയിരിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി...
സഞ്ജയ് റാവത്തിനെതിരെ ഇഡി; പി.എം.സി ബാങ്ക് കേസില്‍ ഭാര്യയെ ചോദ്യം ചെയ്യും
പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച്...
കൊവിഡ് വാക്സിൻ; 4 സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ ആരംഭിച്ചു
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി. ആന്ധ്രപ്രദേശ്,...