പരിഷ്കരിച്ച പുതിയ കർഷക നിയമം ഒന്നോ രണ്ടോ വർഷം പരീക്ഷിക്കാമെന്ന് കേന്ദ്ര സർക്കാർ നിലപാട്
കർഷക സമരത്തിൽ പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. നിലവിൽ കേന്ദ്ര സർക്കാർ പരിഷ്കരിച്ച കർഷക നിയമം അടുത്ത ഒന്നോ...
സൌദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
സൌദി കിരീടവകാശി മുഹമ്മദ് ബിൻ മൽമാൻ രാജകുമാരന് കൊവിഡ് വാക്സിൻ നൽകി. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കാമ്പയിന് തുടക്കം...
യുപിയിലെ ദിഗംബർ ജെയ്ൻ കോളേജിനുള്ളിലെ ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന് ഭീഷണിയുമായി എബിവിപി
ഉത്തര്‍പ്രദേശിലെ ബാഖ്പത് ജില്ലയിലെ ദിഗംബർ ജെയ്ൻ കോളജിനുള്ളിലെ ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന ഭീഷണിയുമായി എബിവിപി. സംഭവത്തിൽ...
പ്രശ്ന പരിഹാരത്തിന് തയ്യാർ; കർഷക സംഘടനകൾക്ക് കത്തയച്ച് സർക്കാർ
വിവാദമായ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് കത്തയച്ച് സർക്കാർ. പ്രശ്ന പരിഹാരത്തിന് ചർച്ച വേണമെന്ന് സർക്കാർ...
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് അംഗീകാരം നൽകി ഹൈക്കമാൻഡ്
അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്....
ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര...
ഹരിയാന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു; 13 കർഷകർക്കെതിരെ വധശ്രമത്തിന് കേസ്
ഹരിയാന മുഖ്യമന്ത്രി ലാൽ മനോഹർ ഖട്ടറിന്റെ വാഹന വ്യൂഹം തടഞ്ഞ 13 കർഷകർക്കെതിരെ കേസെടുത്തു. കൊലപാതക ശ്രമവും, കലാപ...
രാഷ്ട്രപതിക്ക് രാഹുല്‍ കൈമാറിയത് ട്രക്കുകളിലെത്തിച്ച രണ്ട് കോടി കത്തുകള്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കോണ്‍ഗ്രസ് ശേഖരിച്ച രണ്ടുകോടി കത്തുകള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഹുല്‍ ഗാന്ധി കൈമാറി. ട്രക്കുകളിലാണ്...
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പൊലീസ്
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ്...
ഹരിയാന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; 13 കര്‍ഷകര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുത്തു
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ വാഹനം തടഞ്ഞ സംഭവത്തിൽ കര്‍ഷകര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുത്ത് ഹരിയാന പൊലീസ്. 13...