ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബെെ പൊലീസിൻ്റെ കുറ്റപത്രം. കേസെടുത്ത് ഒന്നര വർഷത്തിന്...
ഉത്തർപ്രദേശിലെ 2022 നിയമസഭാ തിരഞ്ഞെടപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജരിവാൾ
2022 ൽ ഉതതർപ്രദേശിൽ നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി...
കൊവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്ന് നല്‍കാം, മറ്റ് ചികിത്സയോ നിര്‍ദ്ദേശങ്ങളോ പാടില്ല; ആയുഷ് ഡോക്ടര്‍മാരെ വിലക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാരെ വിലക്കി സുപ്രീംകോടതി. എന്നാല്‍ കൊവിഡിന് പ്രതിരോധ ശേഷി...
നിയമം പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിൽ കർഷകർ; നിയമങ്ങളുടെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ
പുതുതായി കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളുടേയും പേര് മാറ്റാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപെട്ട് കർഷകർ...
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കമൽ ഹാസൻ; രജനീകാന്തുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിൽ
തമിഴ്നാട്ടിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽ ഹാസൽ....
കൊവിഡ്; പാർലമെൻ്റ് ശീതകാല സമ്മേളനം ഉണ്ടാവില്ല
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ പാർലമെൻ്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സർക്കാർ. ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും...
ഒരു കോടിയോടടുത്ത് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22065 പുതിയ കൊവിഡ്...
ഹൃത്വിക് റോഷൻ- കങ്കണ കേസ് ക്രെെംബ്രാഞ്ചിലേക്ക്
തൻ്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്ന കങ്കണ റണാവത്തിൻ്റെ ആരോപണത്തിൽ ഹൃത്വിക് റോഷൻ നൽകിയ പരാതി ...
വീണ്ടും പാചക വാതക വില കൂടി; വില വർധന ഒരു മാസത്തിനിടെ രണ്ടാം തവണ
പാചക വാതക വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ വർധിച്ച് 701...
എയിംസിലെ നഴ്സുമാരുടെ സമരം; നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഡൽഹി എയിംസിൽ നഴ്സുമാർ മടത്തുന്ന സമരത്തിന് അന്ത്യശാസനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത്....