ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബന്ദുണ്ടാകില്ല, കരിദിനമായി ആചരിക്കും
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ബന്ദുണ്ടാകില്ലെന്നും പകരം...
കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പോലീസ്
കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. കടകൾ ബലമായി അടപ്പിക്കാൻ അനുവദിക്കില്ല. സാധാരണ...
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നത് ഇരട്ട നിലപാട്; വിമർശനവുമായി കേന്ദ്ര നിയമ മന്ത്രി
കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് കേന്ദ്ര നിയമ...
അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ
ഉത്തർപ്രദേശിൽ കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൌവിൽ തൻ്റെ...
തെലങ്കാന കോൺഗ്രസ് ട്രഷറർ ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു; ബിജെപിയിലേക്കെന്ന് സൂചന
തെലങ്കാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു. എ.ഐ.സി.സി അംഗവും തെലങ്കാന കോൺഗ്രസ്...
ബാബരി മസ്ജിദിനെക്കുറിച്ച് കവിത എഴുതി; മാധ്യമപ്രവർത്തകൻ്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
ബാബരി മസ്ജിദിനെപ്പറ്റി കവിത അപ്ലോഡ് ചെയ്തതിന് മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ സലിൽ തൃപാഠിയുടെ അക്കൗണ്ട് സസ്പെൻസ് ചെയ്തു. തൻ്റെ...
പുതിയ പാർലമെൻ്റ് മന്ദിര നിർമ്മാണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ; ശിലാസ്ഥാപനത്തിന് അനുമതി
കേന്ദ്രസർക്കാരിൻ്റെ സെൻട്രൽ വിസ്താ പദ്ധതിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി. പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളോ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ...
അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന; താമസക്കാരെ എത്തിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന് സമീപം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നോളം ഗ്രാമങ്ങള്‍ ചൈന നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍...
32,981 പേർക്കുകൂടി പുതുതായി കൊവിഡ്; 391 മരണം
രാജ്യത്ത് 32,981 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 96,77,203 ആയി....
ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ നിരോധനാജ്ഞ
ബാരത് ബന്ദിനോടനുബന്ധിച്ച് നോയിഡയിൽ 144 പ്രഖ്യാപിച്ചു. ജനുവരി രണ്ട് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയാനെന്ന വ്യാജേനയാണ്...