കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ
കൊവിഡ് ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽ വോട്ട് ചെയ്യുന്നത് പരിഗണനയിൽ. വോട്ടറെ എസ്എംഎസ് മുഖേന മുൻകൂട്ടി അറിയിച്ച...
ബിനീഷ് കോടിയേരിയെ എൻസിബി അറസ്റ്റ് ചെയ്തു
ബിനീഷ് കോടിയേരിയെ എൻസിബി (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി...
സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കറിന് ജാമ്യമില്ല
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ എതിർത്ത്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എയെ ഒരു ദിവസത്തെ...
സംസ്ഥാനത്തെ 25 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജോസഫ് വിഭാഗം
ഇടുക്കി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സരിക്കാനുദ്ദേശിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സംസ്ഥാനത്തെ...
ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി; രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല
നിയമ സഭയിൽ വെക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസകിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
കിഫ്ബിയെ എതിർക്കാതിരുന്നത് വികസനത്തിന് തടസ്സം നിൽക്കേണ്ടെന്ന് കരുതി; സർക്കാരിനെ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി
കിഫ്ബി വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടിഎംപി രംഗത്ത്. വികസനത്തിന് തടസം നിൽക്കേണ്ട എന്ന് കരുതിയാണ് തുടക്കത്തിൽ കിഫ്ബിയെ...
സെക്രട്ടറിയേറ്റില്‍ വീണ്ടും ഫാന്‍ കത്തി; വന്‍ ദുരന്തം ഒഴിവായി
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും ഫാന്‍ കത്തി അപകടം. ഓഫീസ് സമയം ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായതായാണ് വിവരം. ഹൗസ്...
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം; കേസന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിയോ കോടതി വിധിയോ നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി സര്‍ക്കാര്‍. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്....
ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്
കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ പി യോഹന്നാനോട് ചോദ്യം ചെയ്യലിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ച് ആദായ നികുതി...















