ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് ഒന്നാം...
പുത്തൻ കറൻസികളുമായി നോട്ട് വണ്ടിയെത്തി; മലപ്പുറം കോഴിക്കോട് ജില്ലകളിലായി എത്തിച്ചത് 825 കോടി
ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി വിവധ ദേശസാത്കൃത- സ്വകാര്യ ബാങ്കുകളിലേക്ക് 825 കോടി രൂപയെത്തി. തിരുവനന്തപുരം റിസർവ് ബാങ്ക്...
വയനാട് തുരങ്ക പാത: സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ചത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നല്‍കാതെ
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്‍രെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ലോഞ്ചിങ് നടത്തിയത് പരിസ്ഥിത് അനുമതിക്ക് അപേക്ഷ പോലും...
‘കലാഭവന്‍ സോബിയും അര്‍ജുനും പറഞ്ഞത് നുണ’; ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് സിബിഐ
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തില്‍ സിബിഐ. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്റെ...
തദ്ദേശ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. രാവിലെ 11...
കമറുദ്ദീനെ ജയിലിലേക്ക് മാറ്റി; അറസ്റ്റുകള്‍ വൈകരുതെന്ന് കോടതി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി എം സി കമറുദ്ദീന്‍ എംഎല്‍എയെ ജയിലിലേക്ക് മാറ്റി....
ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പ്
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങള്‍ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിലീവേഴ്‌സ് ചര്‍ച്ചിന്...
കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്; രമേശ് ചെന്നിത്തല
കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്തിനെ കുറിച്ച് എം ശിവശങ്കറിനും...
ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്രം ഉയർത്തിയ പിഴയിൽ കുറവ് വരുത്തിയ നടപടി പുന പരിശോധിക്കില്ലെന്ന് കേരളം
ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്രം ഉയർത്തിയ പിഴയിൽ കുറവ് വരുത്തിയ നടപടി പുനപരിശോധിക്കില്ലെന്ന് കേരളം. കേന്ദ്ര നിയമ ഭേദഗതിയിൽ...
സ്വർണക്കടത്ത് കേസ്; എല്ലാം ശിവശങ്കറും മുഖ്യമന്ത്രി ഓഫീസിലെ ടീമും അറിഞ്ഞെന്ന് ഇഡി റിപ്പോർട്ട്
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇഡി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസ്...















