തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭ തീരുമാനം
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭ തീരുമാനം. അവസാന ഒരു മണിക്കൂറാണ്...
സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ പൂട്ടിയ കോളേജുകൾ തുറക്കാൻ ആലോചന
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളേജുകൾ തുറക്കുന്നതിനായി ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ...
നിലമ്പൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി
നിലമ്പൂരിലെ ഞെട്ടിക്കുളത്ത് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത രഹ്നയുടെ ഭർത്താവിനേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തുടിമുട്ടിയിലെ ജേഷ്ഠൻ്റെ വീട്ടിലായിരുന്ന...
പാലിയേക്കര ടോൾ പ്ലാസയിൽ 11 ജീവനക്കാർക്കു കൂടി കൊവിഡ്
പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുൻപ് 6 പേർക്ക്...
എറണാകുളം കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ല; കോതമംഗലം പള്ളി കേസിൽ ജില്ലാ കളക്ടർക്കെതിരെ വിമർശനവുമായി ഹൈക്കോടതി
കോതമംഗലം പള്ളി കേസിൽ എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും...
യുഡിഎഫ് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം അധികാര ദുര്‍വിനിയോഗമെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: യുഡിഎഫ് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി മുസ്ലീംലീഗ് നേതാവ് പി...
പ്ലസ്ടു കോഴക്കേസ്: ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരായി കെ എം ഷാജി
കോഴിക്കോട്: പ്ലസ് ടു കോഴ വിവാദത്തില്‍ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായി എംഎല്‍എ കെ എം ഷാജി....
യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷിക്കും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യം
വിവാദ യൂട്യൂബർ വിജയ് പി നായരെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യം. വിജയ്...
ഗോവൻ മദ്യം ‘ഫെനി’ ഇനി മുതൽ കേരളത്തിലും; നിർമ്മാണത്തിനൊരുങ്ങി കശുവണ്ടി കോർപ്പറേഷൻ
ഗോവയുടെ പൈത്യക പാനീയമെന്ന അറിയപെടുന്ന ഫെനി ഇനി മുതൽ കേരളത്തിലും. കശുമാങ്ങയിൽ നിന്നും ഫെനി ഉത്പാദിപ്പിക്കുന്നതിനായി പൊതു മേഖലാ...
ഔദ്യോഗിക വിവരങ്ങള്‍ ചോരരുത്; സെക്രട്ടറിമാരുടെ യോഗത്തില്‍ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി...















