കരിപ്പൂർ വിമാനാപകടത്തിന് 660 കോടി രൂപ നഷ്ടപരിഹാരം; 378 കോടി വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 282 കോടി രൂപ യാത്രക്കാർക്കും
കരിപ്പൂർ വിമാനപകടത്തിന് 660 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിൽ 378.83 കോടി രൂപ വിമനത്തിനുണ്ടായ നഷ്ടം...
വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് സംസ്ഥാന സർക്കാരും; രേഖകൾ പലതും പ്രോസിക്യൂഷൻ നൽകുന്നില്ലെന്നും ആരോപണം
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഹെെക്കോടതിയിൽ നിലപാടെടുത്ത് സംസ്ഥാന സർക്കാർ. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച...
എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് രക്ഷ പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല
അഴിമതിക്കും നേതൃത്വം കൊടുക്കുകയും അഴിമതിയിൽ പങ്കാളിയാകുകയും ചെയ്തിട്ട് എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന്...
പ്ലസ്ടു പഠനത്തിന് സീറ്റുകളില്ലാതെ വയനാട്ടിലെ ആദിവാസി കുട്ടികള്‍; സെക്രട്ടറിയേറ്റ് നടക്കല്‍ സമരത്തിനൊരുക്കം
കല്‍പ്പറ്റ: പത്താം ക്ലാസ് പാസ്സായി തുടര്‍ പഠനത്തിന് സ്വന്തം ജില്ലയില്‍ തന്നെ അഡ്മിഷന്‍ നേടാനാകാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍....
മലിനജലം ഒഴുകുന്നതിനെ ചൊല്ലി തർക്കം; അയൽവാസി യുവതിയെ കുത്തികൊന്നു
മലിനജലം ഒഴുകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലത്ത് അയൽവാസി യുവതിയെ കുത്തികൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24...
ലൈഫ് ഫ്‌ളാറ്റ് അഴിമതി: യൂണിടാക് ഉടമ നല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ശിവശങ്കറിന്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ലൈഫ് പദ്ധതിയിലും കുരുങ്ങി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍....
അനൂപ് ബിനീഷിന്റെ ബിനാമി; ലഹരിമരുന്ന് ഇടപാടുകൾ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്ന് ഇ.ഡി
ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസ്സിനസുകൾ ബെംഗളൂരുവിൽ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ...
കൊവിഡ് മുക്തരായവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍; കോവിഡാനന്തര ക്ലിനിക്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡില്‍ നിന്ന് മുക്തി നേടിയവരില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡാനന്തര ക്ലിനിക്കുകള്‍ തുടങ്ങാന്‍ ആലോചിച്ച്...
ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: പ്രതിഷേധ സാധ്യത; എകെജി സെന്ററിന് വന്‍ സുരക്ഷ
തിരുവനന്തപുരം: ബെംഗളൂരു മയക്കു മരുനന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ എകെജി സെന്ററിന് ചുറ്റും സുരക്ഷ ശക്തമാക്കി...
മന്ത്രിസഭയിലെ പ്രധാനപെട്ട രണ്ട് അംഗങ്ങൾക്കും മുഖ്യമന്ത്രി ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ
മന്ത്രിസഭയിലെ പ്രധാനപെട്ട രണ്ട് അംഗങ്ങൾക്കും മുഖ്യമന്ത്രി ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപെട്ടിട്ടുണ്ടെന്ന് ബിജെപി...















