മുൻകൂർ ജാമ്യാപേക്ഷ തള്ളി നിമിഷങ്ങൾക്കുള്ളിൽ ശിവശങ്കറെ ഇഡി കസ്റ്റഡിയിൽ എടുത്തു
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ. ശിവശങ്കർ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ...
ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളി. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ...
സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനേയും യുഡിഎഫിനേയും രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ
സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനേയും യുഡിഎഫിനേയും രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ. ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ്...
തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ 180 കോടി വേണ്ടിവരും; മാസ്കിനും ഗ്ലൗസിനും ഉൾപ്പെടെ 12 കോടി
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും വാങ്ങാനും ബുത്തുകളിൽ സാനിറ്റെെസർ വയ്ക്കാനും 12 കോടിയോളം രൂപ...
കേരളത്തില്‍ സിബിഐയെ വിലക്കാന്‍ നിര്‍ദ്ദേശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ; നിയമവശം പരിശോധിച്ച് തീരുമാനം
ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐയെ വിലക്കുന്ന വിഷയം പരിഗണിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അന്വേഷണ സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ...
നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാര്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരോട് വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. മന്ത്രിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട...
സംസ്ഥാനത്ത് ഇന്ന് പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കും; രാജ്യത്തെ ആദ്യ നടപടി
തിരുവനന്തപുരം: പ്രതിസന്ധിയിലായ കാഷിക മേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില ലഭിക്കുന്നതിനും പച്ചകറികള്‍ക്ക് തറ വില ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന...
ബിടെക് കൂട്ട കോപ്പിയടി; 28 മൊബെെൽ ഫോണുകൾ പിടിച്ചെടുത്തു; വാട്സാപ്പ് ഗ്രൂപ്പിൽ 75 മാർക്കിൻ്റെ ഉത്തരങ്ങൾ
സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ നടന്ന കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് 28 മൊബെെൽ ഫോണുകൾ പിടിച്ചെടുത്തു. നാല്...
വാളയാർ കേസിൽ വീഴ്ച വരുത്തിയവർ ആരാണെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിയ്ക്കെതിരെ മുൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജ മാധവൻ
വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. കേസിൽ പ്രോസിക്യൂട്ടർമാരെ പഴിചാരാതെ ആരാണ് വീഴ്ച വരുത്തിയതെന്ന്...
കുട്ടികൾ കുരിശിൽ കയറിരുന്ന കേസ് ഒത്തുതീർപ്പാക്കി; കുട്ടികൾ പരസ്യമായി മാപ്പ് പറയണമെന്ന് വ്യവസ്ഥ
പൂഞ്ഞാർ പുല്ലപാറ തീർത്ഥാടന കേന്ദ്രത്തിലെ കുരിശടിയിലെ കുരിശിൽ കുട്ടികൾ കയറിയിരുന്ന കേസ് ഒത്തുതീർപ്പാക്കി. കുരിശിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൂഞ്ഞാർ...















