Home Kerala Page 149

Kerala

സംസ്ഥാനത്ത് എല്ലായിടത്തും നിരോധനമില്ല: ഉത്തരവില്‍ വ്യക്തത വരുത്തി റവന്യുമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് വ്യക്തത വരുത്തി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ...
Health department took action against hospital employees on the pathetic condition of covid patient in the medical college 

കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കൊവിഡിൻ്റെ അടക്കം ചുമതലയുള്ള നോഡൽ...
K Surendran On 144

ജനങ്ങളുടെ വായ മൂടികെട്ടി രക്ഷപെടാൻ സമ്മതിക്കില്ല, സമരങ്ങൾ തുടരും; കെ സുരേന്ദ്രൻ

സർക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം...

സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആള്‍കൂട്ട നിയന്ത്രണത്തിന്‍രെ...
Ramesh chennithala on iPhone controversy

ഫോണെന്നല്ലെ പറഞ്ഞൊള്ളു, ഗോൾഡെന്ന് പറഞ്ഞില്ലല്ലോ; ഐ ഫോൺ കെെപ്പറ്റിയ ആരോപണത്തിൽ പരിഹാസവുമായി രമേശ് ചെന്നിത്തല

വടക്കാഞ്ചേരി ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ സ്വപ്ന വഴി പ്രതിപക്ഷ നേതാവിന് ഫോൺ നൽകിയെന്ന...
k muraleedharan mp said cufew anounced to end the protest

നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ സമരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് കെ മുരളീധരൻ

നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞക്കെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. സമരങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കണ്ടെയിൻമെന്റ് സോണിന്...

കേരളത്തില്‍ ഒക്ടോബര്‍ 15ന് ശേഷം സ്‌കൂളുകള്‍ തുറക്കില്ല

തിരുവനന്തപുരം: അണ്‍ലോക്ക് 5 ല്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കി കേന്ദ്രം....

കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കാളിത്തം; രാജി ആവശ്യപ്പെട്ട് മുസ്ലീംലീഗ് പ്രതിഷേധം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനിയെ കണ്ടെത്തി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി സംസ്ഥാനത്തെത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് ഫൈസലാണെന്നാണ്...
bishop franco rape case highcourt update

കൊവിഡ് സാഹചര്യത്തിൽ വിചാരണ നിർത്തിവെക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി തള്ളി ഹൈക്കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന് തിരിച്ചടി. കൊവിഡ് സാഹചര്യത്തിൽ വിചാരണ നിർത്തി വെക്കണമെന്ന് ആവശ്യപെട്ട്...
Kerala high court refuses to stop CBI probe in life mission scam

സർക്കാരിന് തിരിച്ചടി; ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി. വടക്കാഞ്ചേരിയിലെ ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട്...
- Advertisement