കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? ബാബരി മസ്ജിദ് വിധിയെ വിമര്‍ശിച്ച് ശശി തരൂര്‍
തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ച സംഭവത്തില്‍ പ്രസ്താവിച്ച വിധിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. അക്രമാസക്തരായ ജനക്കൂട്ടത്തെ...
കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍
കൊച്ചി: സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനിടെ എറണാകുളത്ത് പ്രതിദിന രോഗ ബാധിതര്‍ ആദ്യമായി 1000 കടന്നതില്‍ ആശങ്ക. ഇന്നലെ 1,056...
ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും
ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ കേരളം. കേന്ദ്ര ഊർജ്ജ മന്ത്രാലയമാണ് ലോക്സഭയിൽ...
നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...
പള്ളി അക്രമ മാര്‍ഗ്ഗത്തിലൂടെ തകര്‍ത്തതാണ്; ബാബറി മസ്ജിദ് വിധി നിര്‍ഭാഗ്യകരമെന്ന് മുസ്ലീം ലീഗ്
മലപ്പുറം: ബാബറി മസ്ജിദ് കേസിലുണ്ടായ വിധി നിര്‍ഭാഗ്യകരമെന്ന് മുസ്ലീംലീഗ്. മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും അന്വേഷണ...
കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് കെ ആർ മീര; രേഖയില്ലാത്തതുകൊണ്ട് ഖബർ ഇല്ലാതാകുന്നില്ല
ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി കെ...
സ്വര്‍ണക്കടത്ത് കേസ്: മാപ്പ് സാക്ഷിയാകാന്‍ സന്നദ്ധതയറിയിച്ച് സന്ദീപ് നായര്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ രണ്ടാംപ്രതി സന്ദീപ് നായര്‍ മാപ്പ് സാക്ഷിയാകാന്‍ സന്നദ്ധതയറിയിച്ച് കോടതിയില്‍. സന്ദീപ് തന്നെയാണ് കോടതിയില്‍...
ലൈഫ് മിഷന്‍ പദ്ധതി: സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി സിബിഐ അന്വേഷിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ഏകപക്ഷീയമായെടുത്ത നടപടിയെ...
കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണ പ്രചരണങ്ങളെല്ലാം പൊളിഞ്ഞു, സത്യം തെളിഞ്ഞു; കെ സുരേന്ദ്രൻ
ബാബറി മസ്ജിദ് കേസിൽ മൂന്ന് പതിറ്റാണ്ടു കാലത്തെ വേട്ടയാടൽ ലഖ്നൌ സിബിഐ കോടതി വിധിയോടെ അവസാനിച്ചതായി ബിജെപി സംസ്ഥാന...
മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സക്കിടെ പുഴുവരിച്ച രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. മെഡിക്കല്‍ കോളേജില്‍ നിന്ന്...















