സംസ്ഥാനത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...
കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ദർ. നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ്...
അശ്ലീല വീഡിയോ പ്രചരിച്ച യൂടുബർക്കും ശിക്ഷ സ്വയം നടപ്പിലാക്കിയവർക്കും ശിക്ഷ നൽകണം; മനുഷ്യാവകാശ കമ്മീഷൻ
സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ശിക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അശ്ലീല വീഡിയോ...
പെരിയക്കേസ്: രേഖകള്‍ ആവശ്യപ്പെട്ടത് ഏഴ് തവണ; ക്രൈംബ്രാഞ്ചിനെതിരെ സമന്‍സുമായി സിബിഐ
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈബ്രാഞ്ചിനെതിരെ സമന്‍സ് നല്‍കി സിബിഐ. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഏഴ് തവണ...
കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ല: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന്...
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ഏകാഭിപ്രായത്തോടെ ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ കേരളം സമര്‍പ്പിച്ച അപേക്ഷ ശരിവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീന്‍. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ്...
സ്ത്രീകളെ അധിക്ഷേപിക്കുന്ന വിജയ്. പി. നായരുടെ അശ്ലീല വീഡിയോ യുട്യൂബ് നീക്കം ചെയ്തു
സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് വിജയ്.പി നായർ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനൽ...
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യവുമായി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ)....
ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും
അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാൻ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കർണാടക കോടതിയിൽ അപേക്ഷ...
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം
ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്താൻ തീരുമാനം. തീർത്ഥാടകരടെ എണ്ണം കുറയ്ക്കും....















