നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ്. 1.8 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടുനിന്നും 1.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി...
പെട്ടിമുടി ദുരന്തം: കാരണമായത് അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്ച്ചയായി പെയ്ത അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി ദുര്‍ബല പ്രദേശമാണെന്നും...
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും; സര്‍വകക്ഷി യോഗത്തില്‍ ധാരണ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വളരെ തുക ചെലവാക്കി നടത്താനുദ്ധേശിച്ച ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സ്...
മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു
വ്യവസായമന്ത്രി ഇ പി ജയരാജിന് കൊവിഡ് സ്ഥിരീകരിച്ചു. തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ...
മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ
മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് മുടപുരം തെന്നൂർകോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീവ് സ്വദേശിയുമായ ശ്രീകുമാർ...
വെൻ്റിലേറ്ററുകൾ കിട്ടാനില്ല; മരണസംഖ്യ ഉയർന്നേക്കാമെന്നും മന്ത്രി കെ കെ ഷെെലജ
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതോടെ സംസ്ഥാനത്തെ മരണ സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. വെൻ്റിലേറ്ററുകളുടെ ക്ഷാമം...
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂർണ വിയോജിപ്പ്; കെ സുരേന്ദ്രൻ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള തീരുമാനത്തോട് പൂർണ വിയോജിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപെട്ടു....
സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ക്കെതിരെ കോഫേപോസ ചുമത്തും
തിരുവനന്തപുരം: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫേപോസ ചുമത്താന്‍ നടപടിയായി. ഇതിനായി കോഫേപോസ ബോര്‍ഡിന് മുമ്പില്‍ അപേക്ഷ നല്‍കും....
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. അടൂർ വെള്ളക്കുളങ്ങര വയലിൽ ലക്ഷ്മി ഭവനത്തിൽ രഞ്ജിത്ത് ലാൽ...
മവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ കേസുകൾ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു....















