യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തും; പരിഷ്‌കരണവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം സര്‍വീസില്‍ പരിഷ്‌കരണം വരുത്താനൊരുങ്ങി കെഎസ്ആര്‍ടിസി. യാത്രക്കാര്‍...
ജോസഫിനൊപ്പം പോയവര്‍ മടങ്ങി വന്നില്ലെങ്കില്‍ അയോഗ്യരാക്കും; പോര് മുറുക്കി ജോസ് കെ. മാണി
കോട്ടയം: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ജോസഫ് വിഭാഗത്തിലേക്ക് പോയവരോട് തിരിച്ച് വരാന്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി. രണ്ടില ചിഹ്നം...
ഫൈസല്‍ വധശ്രമത്തില്‍ ഇടപെട്ടിട്ടില്ല; ആരോപണങ്ങളെ തള്ളി അടൂര്‍ പ്രകാശ്
പത്തനംതിട്ട: ഫൈസല്‍ വധശ്രമക്കേസില്‍ തനിക്കെതിരായ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. പലരും പല ആവശ്യങ്ങള്‍ക്കായി തന്നെ...
‘അനൂപിനെ അടുത്തറിയാം, ലഹരി ഇടപാട് അറിയില്ല’; ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി
തിരുവനന്തപുരം: ബംഗളൂരുവില്‍ പിടിയിലായ ലഹരി മരുന്ന് സംഘത്തിന് നടന്‍ ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍...
ജീവനെടുത്ത് കൊവിഡ്; ചികിത്സയിലിരുന്ന 24 കാരി മരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഷോളയാർ സ്വദേശി നിഷ ആണ് മരണപെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2111
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള...
പിടിവിടാതെ കൊവിഡ്; കൊവിഡ് മരണം കൂടുന്നു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം വർധിക്കുന്നു. കൊല്ലത്ത് ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരണപെട്ടു. അഞ്ചൽ...
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; അപ്പീലുമായി ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്
കോട്ടയം: രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിധിക്കെതിരേ ജോസഫ് വിഭാഗം...
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം: മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു....
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: പൊലീസിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി
തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പൊലീസിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി. ആക്രമണത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സര്‍...















