കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണം; സര്‍വീസ് പുനഃരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിര്‍ത്തലാക്കിയ മെട്രോസര്‍വീസ് പുനഃരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി...
സെക്രട്ടറിയേറ്റ് തീപിടിത്തം: തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കാനൊരുങ്ങി അന്വേഷണസംഘം. ശാസ്ത്രീയ...
പൊതുനിരത്തിലെ പ്രതിഷേധം; കൊവിഡ് ജാഗ്രത കുറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ആളുകൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യമന്ത്രി കെ....
അടുത്ത ഒരാഴ്ച കൊവിഡ് വ്യാപനം മൂർധന്യത്തിലെത്തും; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
വരുന്ന ഒരാഴ്ച കൊവിഡ് വ്യാപനം മൂർധന്യത്തിലെത്തുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. 10 ദിവസത്തിനിടെ 120 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്....
മന്ത്രി എ.സി മൊയ്തീൻ്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധയിലാണ്...
മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തണം; ഗവർണർക്ക് കത്തയച്ച് രമേശ് ചെന്നിത്തല
സ്വർണക്കടത്ത് കേസിൽ തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഗവർണർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചു...
സെക്രട്ടറിയേറ്റ് തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് തന്നെയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ തീപിടിച്ച സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തന്നെയെന്ന് പ്രാഥമിക നിഗമനം. തുടര്‍ച്ചയായി പ്രവര്‍ത്തിച്ച...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരണത്തോത് ഉയരുന്നത് ആശങ്കയാകുന്നു. ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ്...
പ്രകൃതി അങ്ങനെയാണ്, എത്ര തന്നെ കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാകും; കൃഷ്ണകുമാർ
സെക്രട്ടറിയേറ്റിലെ തീപ്പിടിടുത്തിന് പുറമേ അതേകുറിച്ച് പേരെടുത്ത് പറയാതെ ഫെയ്സ്ബുക്ക് കുറിപ്പുമായി നടൻ കൃഷ്ണകുമാർ. എത്ര കത്തി ചാമ്പലായാലും ഒരു...
സെക്രട്ടറിയേറ്റിലെ തീപിടിത്തം: അന്വേഷണ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറയേറ്റിലുണ്ടായ തീപിടിത്തത്തില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥ സംഘവും പൊലീസും. തീപിടിചത്തവുമായി ബന്ധപ്പെട്ട സാങ്കേതിക...















