സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കും
കേരളത്തിൽ കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച ആരംഭിക്കും. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതർ...
പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ
കാലവർഷം ശക്തിപ്രാപിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഡാമുകളുടെ കാര്യത്തിൽ എല്ലാവിധ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്നും പ്രളയം നേരിടാൻ സംസ്ഥാനം പൂർണ...
ലോക്ക്ഡൗണ്‍ ഇളവ്: സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ മുന്നറിയിപ്പ്
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥനത്ത് ജൂണ്‍ 8 മുതല്‍ തുറക്കാനുദ്ദേശിച്ചിരിക്കുന്ന മാളുകളും ആരാധനാലയങ്ങളും ഇപ്പോള്‍ തുറക്കരുന്ന് മുന്നറിയിപ്പ്...
കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കോഴിക്കോട് ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മണിപ്പൂര്‍ സ്വദേശിനിയായ യുവതിയില്‍ പ്രസവത്തിന് ശേഷം...
കഠിനംകുളം കൂട്ടബലാല്‍സംഗം: പോക്‌സോ ചുമത്തും; ഭര്‍ത്താവടക്കം ഏഴ് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവടക്കം ഏഴ് പേര്‍ അറസ്റ്റില്‍. പോക്‌സോ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കാനാണ്...
ഗുരുവായൂര്‍ ക്ഷേത്രം വിവാഹ പ്രൗഡിയിലേക്ക് തിരിച്ചെത്തി; ഇന്ന് നടന്നത് 9 വിവാഹങ്ങള്‍
തൃശൂര്‍: കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ആരാധനാലയങ്ങള്‍ അടച്ചതോടെ മുടങ്ങി കിടന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു. 10...
സ്‌ഫോടക വസ്തു പൊട്ടി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: സ്‌ഫോടക വസ്തു പൊട്ടി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി വനം വകുപ്പ് മന്ത്രി കെ...
ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി സഹകരണ വകുപ്പ്
ഓൺലൈൻ പഠന സൗകര്യമില്ലാത്ത എല്ലാ കുട്ടികൾക്കും സഹകരണ വകുപ്പ് ടിവി നൽകുമെന്ന് മന്ത്രി കടകമപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതിനായി...
മനേകാ ഗാന്ധിക്കെതിരെ പാർവതി തിരുവോത്ത്; നിങ്ങളുടെ മുസ്ലീം വിരുദ്ധത പടർത്താനുള്ള സമയമല്ലിത്
പാലക്കാട് ഗർഭിണിയായ ആന സ്ഫോടക വസ്തു നിറച്ച പെെനാപ്പിൽ കഴിച്ച് ചെരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ മനേക...
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് സാങ്കേതികവിദ്യ...















