‘കോൺവലസെൻ്റ് പ്ലാസ്മ’ ചികിത്സ പരീക്ഷിക്കാനൊരുങ്ങി കേരളവും
കൊവിഡ് രോഗമുക്തി ലഭിച്ചവരുടെ രക്തം രോഗിക്ക് നൽകുന്ന ‘കോൺവലസെൻ്റ് പ്ലാസ്മ’ ചികിത്സ പരീക്ഷിക്കാൻ കേരളവും തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട്...
റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും.
ഒരു...
കൊവിഡ് 19: ചരിത്രത്തില്‍ ഇടംനേടി പെസഹാ ദിനാചരണം കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ
കൊവിഡ് 19 ലോകത്താകമാനം വ്യാപിച്ചതോടെ വിശുദ്ധ വാരാചരണം വീടുകളില്‍ ഒതുക്കി വിശ്വാസികള്‍. നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം...
ആശുപത്രികളില്‍ രക്തക്ഷാമം; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ആശുപത്രികളിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ...
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്ന്...
ഓപ്പറേഷന്‍ സാഗര്‍ റാണി; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍
കൊച്ചി: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ...
കൊവിഡ് 19; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു
അമേരിക്കയിൽ നാല് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മറ്റ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 24...
ഞായറാഴ്ച മൊബെെൽ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്ഷോപ്പുകളും തുറക്കാം
ഞായറാഴ്ച മൊബെെൽ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്ഷോപ്പുകളും തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ദിവസങ്ങളിൽ സ്പെയർ...
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേർക്ക് ഇന്ന് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 4 പേർക്കും കണ്ണൂർ മൂന്ന് പേർക്കും കൊല്ലം ,...
തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍
കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ...















