പോത്തൻകോട് പഞ്ചായത്തിൽ സമ്പൂർണ ക്വാറൻ്റെെൻ
പോത്തൻകോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിൽ മൂന്നാഴ്ച സമ്പൂർണ്ണ ക്വാറൻ്റെെൻ നിർബന്ധിമാക്കിയതായി മന്ത്രി കടകംപള്ളി...
പായിപ്പാട് സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് അയക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ...
കേരളത്തില്‍ വീണ്ടും കോവിഡ് മരണം ; ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന കോവിഡ് ബാധിതന്‍ മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 68 കാരനാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തിന് കോവിഡ്...
കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട്; ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി മില്‍മ
കോഴിക്കോട്: കോവിഡ് 19 കാരണം കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട് തീരുമാനിച്ചതോടെ മില്‍മയില്‍ പ്രതിസന്ധി രൂക്ഷമായി. ലോക്ക് ഡൗണില്‍...
കേരളത്തിന് അഭിമാനം; കൊറോണ ബാധിച്ച വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു
തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍...
സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...
കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ നേതാവിന്റെ പ്രാഥമിക പട്ടികയിലുള്ള 24 പേരുടെ ഫലം നെഗറ്റീവ്
തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം വന്നു. 24 പേരുടെ ഫലം നെഗറ്റീവ്....
സൗജന്യ റേഷന്‍ ബുധനാഴ്ച്ച മുതല്‍; റേഷന്‍ കടക്ക് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക്...
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന്...
കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നം: സുപ്രീംകോടതിയെ സമീപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു....















