‘ഞങ്ങൾ എവിടെ പോകാനാണ്?’; ഇറ്റലിയില്‍ 45 മലയാളികൾ കുടുങ്ങി കിടക്കുന്നു
ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ 45 മലയാളികൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു. ഇറ്റലിയിൽ നിന്ന് തിരികെ എത്തിക്കാൻ ഇന്ത്യൻ...
വിദേശത്തുനിന്ന് എത്തിയവർ യാത്രാവിവരം മറച്ചു വയ്ക്കുന്നത് കുറ്റകരം; ആരോഗ്യമന്ത്രി
ചൊവ്വാഴ്ച മാത്രം നാല് സംസ്ഥാനങ്ങളിലായി 15 കേസുകൾ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വെെറസ് കേസുകൾ അറുപതായി....
കൊറോണ: അതീവ ജാഗ്രതയിൽ കേരളം; രണ്ട് വയസുകാരിയുടേത് ഉള്‍പ്പെടെ 24 പേരുടെ പരിശോധനാഫലം ഇന്ന്
പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയിൽ നിന്ന് വൈറസ് പകർന്നിട്ടുണ്ടെന്ന് സംശയിച്ച് ഇന്നലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ...
കൊറോണ: ശബരിമലയിൽ മാസപൂജക്ക് ഭക്തർ എത്തരുതെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലേക്ക് മാസപൂജക്ക് ഭക്തര്‍...
കൊറോണ: പി എസ് സി പരീക്ഷകള്‍ മാറ്റി; ഉത്സവങ്ങളും പെരുന്നാളുകളും ഒഴിവാക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു. ഈ മാസം 20...
സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി; ഭയമല്ല അതീവ ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. 1116 പേർ നിരീഷണത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...
കൊറോണ; ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഉണ്ടാവില്ല, പൊതു പരിപാടികൾക്കും നിയന്ത്രണം
സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം. അങ്കണവാടികൾക്കും അവധി നൽകും. എന്നാൽ എട്ട്...
കൊറോണ: ജാഗ്രതയില്‍ പത്തനംതിട്ട; രണ്ടു വയസുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ട: അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രണ്ട് വയസുകാരിയെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊറോണ...
കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ മാസ്ക് നിർബന്ധമായും ധരിക്കണം: ഗതാഗത മന്ത്രി
കോഴിക്കോട്: കൊറോണ വൈറസ് കേരളത്തില്‍ 6 പേർക്ക് സ്ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി ഗതാഗത വകുപ്പ്. ജീവനക്കാർക്ക് ജോലി...
കൊച്ചിയിലും കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരം
കൊച്ചി: കൊച്ചിയില്‍ കൊറോണ ബാധിച്ച ആദ്യത്തെ കേസ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ...















