കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ തുറന്നു
സംസ്ഥാനത്ത് കൊറോണ വൈറസ് തടയുന്നതിനായി ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ ഒരുക്കി. കേരളത്തില്‍ മൂന്നാമതും കൊറോണ...
കൊറോണ വെെറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
കൊറോണ രോഗ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്തെന്നും കൊറോണയെ സംസ്ഥാന...
എട്ടുമണിയായാല്‍ അടിച്ചു കോണ്‍തെറ്റി നടക്കുന്ന സ്ത്രീ; അരുന്ധതി റോയിക്കെതിരായ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പൊലീസില്‍ പരാതി
എഴുത്തുകാരിയും സാമൂഹ്യപ്രര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളേജിലെ...
2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ്...
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; പ്രശ്‌ന പരിഹാരമില്ലെങ്കില്‍ 21 മുതല്‍ വീണ്ടും സമരമെന്ന് ബസുടമകള്‍
ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. കോഴിക്കോട് വച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി...
കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു; മാത്യുവിന് സയനൈഡ് നല്‍കിയത് മദ്യത്തിലും വെള്ളത്തിലും കലര്‍ത്തി
കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കുറ്റപത്രം താമരശേരി മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചു. പൊന്നാമറ്റം ടോംതോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു...
മരടിലെ മാലിന്യ നീക്കത്തില്‍ അതൃപ്തി അറിയിച്ച് ഹരിത ട്രിബ്യൂണല്‍ സംഘം; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
മരടിലെ ഫ്‌ളാറ്റ് മാലിന്യം നീക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം അവസാനിച്ചു. മരടില്‍ പൊളിച്ച...
സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് കാസര്‍ഗോഡ് സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ബാധയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്....
വ്യാജ പ്രചാരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി രംഗത്ത്
കൊറോണ വെെറസയുണ്ടോയെന്ന് സംസ്ഥാന സർക്കാർ തെളിയിക്കണമെന്ന വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി. കൊറോണയെ പേടിക്കേണ്ടതില്ലെന്നും രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്ക് രോഗം...
കൊച്ചിയില്‍ ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം : ആശുപത്രിക്ക് എതിരെ അന്വേഷണം
കൊച്ചി എളമക്കര മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്ന് ബക്കറ്റിൽ നവജാതശിശുവിൻ്റെ മ്യതദേഹം കണ്ടെത്തി. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് കായലിലൂടെ ഒഴുകിയെത്തിയ...















