പോക്‌സോ കേസ്;പ്ലസ് ടു അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്
പോക്‌സോ കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന ഉപവാസ സമരത്തിന് തുടക്കം കുറിച്ചു. ഹിമായത്തുള്‍...
കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച കാമുകൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കോളേജ് വിദ്യാർഥിനിയായിരുന്ന അഷിത കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാമുകന്‍...
നിവിന്‍ പോളി- രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിവിൻ പോളി തൻറെ...
ശൈത്യമാസങ്ങൾ കേരളത്തിന് അന്യമാകുന്നു
നൂറ്റാണ്ടിൻറെ കൊടും തണുപ്പിൽ ഡൽഹി തണുത്ത് വിറക്കുമ്പോൾ കേരളം ചൂടേറ്റ് പൊള്ളുകയാണ്. 20 വർഷം പരിശോധിച്ചാൽ കേരളത്തിൽ നിന്ന്...
ആക്രമണങ്ങൾ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെഎന്‍യുവില്‍ വിദ്യാർത്ഥികളെയും...
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് റാലി; അമിത് ഷാ കേരളത്തിലെത്തും
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള മലബാറിലും മധ്യകേരളത്തിലും നടക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര...
ഗവർണർ അതിരുകടക്കുന്നുവെന്ന് ചെന്നിത്തല
പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണർ ആരിഫ് മുഹമ്മദിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ്...
പൗരത്വ നിയമത്തെ എതിർക്കണം; 11 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി
സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന...
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കുന്നവര്‍ക്കുള്ള മറുപടിയുമായി ജമാ അത്ത് പള്ളിക്കമ്മിറ്റി
ജാതി മത ചിന്തകള്‍ക്കതീതമായി നിര്‍ധനകുടുംബത്തിലെ ഹിന്ദു യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കി മനുഷ്യത്വത്തിൻ്റെ മാതൃകയായിരിക്കുകയാണ് ചേരാവള്ളി മുസ്ലീം ജമാഅത്ത്. മകള്‍...
കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ മോഷ്ടിച്ച് സ്വകാര ബസ് ജീവനക്കാർ
കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ മോഷ്ടിച്ച സ്വകാര ബസ് ജീവനക്കാർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നെത്തിയ സ്വകാര്യ ബസ് ജീവനക്കാരാണ് ടയര്‍...















