പുതുവൈപ്പ് ബഹുജനമാര്‍ച്ചില്‍ പ്രതിഷേധം; സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ അറസ്റ്റില്‍
പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് നടന്ന ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ മാര്‍ച്ചില്‍...
കേരളത്തിലെ സെൻസസ് നടപടികൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ
ദേശീയ ജനസംഖ്യ രജിസ്റ്ററിലെക്കുള്ള കണക്കെടുപ്പ് നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വേറിട്ട സേവ് ദി ഡേറ്റിലൂടെ
പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ വേറിട്ടൊരു പ്രതിഷേധം സോഷ്യല്‍ മീഡിയയിൽ വെെറൽ ആവുന്നു....
എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു
എൻ സി പി സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘ...
മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
മംഗളൂരുവില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് മേധാവി ലോക്നാഥ്...
വഴിയോരക്കച്ചവടക്കാരില്‍ നിന്നും ടാറ്റൂ; കുട്ടികള്‍ക്ക് പൊള്ളലേറ്റു
വഴിയോരക്കച്ചവടക്കാരുടെ അടുത്ത് നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. തീപ്പൊള്ളലേറ്റതിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്താണ് പൊള്ളലേറ്റത്. ആലപ്പുഴ...
അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമാണ് നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അടിയന്താരവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണിക്കുന്നതെന്നും ഭയപ്പെടുത്തി ജനങ്ങളുടെ പ്രതിഷേധം ഇല്ലാണ്ടാക്കന്‍ കഴിയില്ലെന്നും അങ്ങനെ...
സമരങ്ങളുടെ പ്രതീകമായി റയീസ് ഹിദായ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ പ്രതിഷേധത്തിന്‍റെ പ്രതീകമാണ് ചേളാരി വെളിമുക്ക് സ്വദേശി റയീസ് ഹിദായ. ശരീരത്തിൻ്റെ 90 ശതമാനം...
എൽപിജി ടെർമിനൽ നിർമ്മാണം പൊലീസ് സുരക്ഷയിൽ; നിരോധനാജ്ഞ പ്രഖ്യാപിച്ചു
പുതുവൈപ്പിൽ എൽപിജി ടെർമിനൽ നിർമാണം ഇന്ന് തുടങ്ങും. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുകൊണ്ടാണ് നിരോധനാജ്ഞ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി; സംയുക്ത പ്രതിഷേധം ആരംഭിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി. ന്യൂമപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും സര്‍ക്കാരിന്റെ...















