Home Kerala Page 286

Kerala

MGNREGA workers on crisis

തൊഴിലുറപ്പുകാര്‍ പ്രതിസന്ധിയില്‍; രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും 

കൂലി നല്‍കാത്തതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്ത്.  സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികൾ മാസങ്ങളായി കൂലിക്കിട്ടാത്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം...

അതിഥി ദേവോ ഭവ; വിദേശികളെ മുൻനിർത്തി ഓട്ടോറിക്ഷകൾക്കു ടെസ്റ്റ്

വിദേശികളോടുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പെരുമാറ്റം പരിശോധിക്കാൻ വിദേശികളെ രംഗത്തിറക്കി മോട്ടോർ വാഹന വകുപ്പിൻറെ പരിശോധന കൊച്ചിയിൽ ശ്രദ്ധേയമായി. നെതർലൻഡ്സുകാരായ...
muthoot finance

മുത്തൂറ്റ് ഫിനാന്‍സിൻറെ ശാഖകളില്‍ നിന്ന്‌ മുന്നറിയിപ്പില്ലാതെ 166 തൊഴിലാളികളെ പിരിച്ചുവിട്ടു

മുത്തൂറ്റ് ഫിനാന്‍സിൻറെ 43 ശാഖകളില്‍നിന്ന്‌ 166 തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. ശനിയാഴ്ച വൈകിട്ടാണ്‌ ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയില്‍ സന്തേശം...

കെഎഎസ് പരീക്ഷയ്ക്ക് 2200 കേന്ദ്രങ്ങള്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ക്രമക്കേട് തടയാന്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും...
low quality helmets in markets

പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിപണിയിൽ വ്യാജന്മാരും

പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിപണിയിൽ വ്യാജന്മാർ പൊടിപൊടിക്കുകയാണ്. വ്യാജന്മാരിലും ഐ.എസ്.ഐ മാർക്ക് ഉള്ളതിനാൽ തിരിച്ചറിയാനാകാതെ കുഴയുകയാണ് ഉപഭോക്താക്കളും അധികൃതരും. പ്രമുഖ...
maradu flat demolition

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സർക്കാരിന് 69 ലക്ഷം രൂപ അധിക ചിലവ്

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സർക്കാരിന് 69 ലക്ഷം രൂപ അധിക ചിലവ്. സമീപവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ...
babri masjid demolition anniversary

ഇന്ന് ബാബറി ദിനം; ശബരിമലയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി

അയോധ്യ കേസിലെ വിധിയ്ക്ക് ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് തകര്‍ത്ത ദിനമായ ഇന്ന് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. കോടതി...
IFFK 2019

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് ആരംഭിക്കും

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്നാരംഭിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവധി അപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവധി അപേക്ഷിച്ചിട്ടില്ലെന്നു സിപിഎം വ്യക്തമാക്കി. താൽകാലിക സെക്രട്ടറിയെ നിയമിക്കുന്നുവെന്ന പ്രചാരണവും വാർത്താ...

അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു; അ​തി​ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​

അ​റ​ബി​ക്ക​ട​ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി രൂ​പം​ കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​റ​ബി​ക്ക​ട​ലി​​ൻറെ തെ​ക്കു...
- Advertisement