മുഖ്യമന്ത്രിക്ക് ഇനി മുതല്‍ ഓണ്‍ലൈനായി പരാതി നല്‍കാം
മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്‍റെ ഓഫീസിനും ഓൺലൈനായി പരാതി സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാവും പരാതി നല്‍കാൻ...
ദിവസവും റോഡിൽ പൊലിയുന്നത് 11 പേർ
ഈ വർഷത്തെ 9 മാസത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 3% അപകടവും 4.3% മരണനിരക്കുമെന്ന് വർധിച്ചിരിക്കുന്നത്. കേരളത്തിലെ...
പ്രണയിച്ചതിൻറെ പേരിൽ ആൾക്കൂട്ട ആക്രമം; യുവാവ് ആത്മഹത്യ ചെയ്തു. കാമുകി വിഷം കഴിച്ച് ആശുപത്രിയിൽ
മലപ്പുറത്ത് പ്രണയിച്ചതിൻറെ പേരിൽ ആൾക്കുട്ട ആക്രമണത്തിന് ഇരയായ യുവാവ് അത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവിനെ പ്രണയിച്ചിരുന്ന പെൺക്കുട്ടി ആത്മഹത്യക്ക്...
സിയാല്‍ വൈദ്യുതി വില്‍പന; കണ്ണൂരിലും
കണ്ണൂരില്‍ വൈദ്യുതി വില്‍പന ലക്ഷ്യമിട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍). കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എതുകുടുക്ക ഗ്രാമത്തിലാണ് 12...
മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ പൊളിച്ചുനീക്കും
മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കും. കൊച്ചി ചീഫ് സെക്രട്ടറി ടോം ജോസഫിന്റെ അധ്യക്ഷതയില്‍...
ജീപ്പിന് മുകളിൽ കൂടാരം കെട്ടിയൊരു കൗതുകയാത്ര; രാജ്യം കാണാനിറങ്ങി ഏഴംഗ സംഘം
പരമ്പരാഗത യാത്രക്കാരിൽ നിന്ന് തീർത്തും വ്യത്യസ്‌തമാവുകയാണ് കൊച്ചിയിൽ നിന്ന് അടുത്തയാഴ്ച്ച രാജ്യം ചുറ്റാൻ പോകുന്ന ഏഴ് ചെറുപ്പക്കാർ. ബുള്ളറ്റിലും...
പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ വന്‍ അഴിച്ചു പണി വേണമെന്ന നിർദ്ദേശവുമായി ക്രെെംബ്രാഞ്ച്
പിഎസ്‌സി സിവില്‍ പോലീസ് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തിനു പിന്നാലെ പിഎസ്‌സി പരീക്ഷ നടത്തിപ്പില്‍ വന്‍ അഴിച്ചു പണി...
സംസ്ഥാനത്ത് വാഹനങ്ങള്‍ക്കായി 70 ഇ-ചാര്‍ജിങ് സ്‌റ്റേഷനുകള്‍
സംസ്ഥാനത്ത് വെെദ്യൂത വാഹനങ്ങൾക്കായി 70 ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി വൈദ്യുതി ബോര്‍ഡ്. ആറു ചാര്‍ജിങ് സ്റ്റേഷനുകളായിരിക്കും ആദ്യഘട്ടത്തിൽ...
സിഇടി വിദ്യാര്‍ത്ഥിയുടെ മരണം; ദുരൂഹതയെന്ന് ബന്ധുക്കൾ
സിഇടി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. കൂടാതെ വിദ്യാര്‍ത്ഥിയുടെ ഇന്‍ക്വസ്റ്റ്...
നവജാത ശിശുക്കൾക്ക് മരുന്നില്ലാതെ ആശുപത്രികൾ ; വാക്സിൻ നല്‍കി തുടങ്ങും
നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം പ്രായമാകുന്നത് മുതല്‍ ഓരോ മാസം ഇടവേളയില്‍ കൃത്യമായ കാലക്രമം പാലിച്ച് മൂന്ന് ഘട്ടങ്ങളിലായി...















