‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചൈനീസ് ഭാഷയിലും
കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ചൈനീസ് ഭാഷയിലും ഡബ്ബ് ചെയ്യാന്‍...
നെഹ്റു ട്രോഫി വള്ളം കളി ഇന്ന്; ചിത്രീകരണത്തിന് മലയാള മാധ്യങ്ങള്‍ക്ക് വിലക്ക്
കനത്ത മഴയും,വെള്ളപൊക്കവും മൂലം മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഇന്ന് നടക്കും. 23 ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്....
മോഹനന്‍ വൈദ്യരുടെ വ്യാജ ക്യാന്‍സര്‍ ചികിത്സ തട്ടിപ്പില്‍ രോഗം മൂര്‍ച്ഛിച്ചതായി പരാതി
തിരുവന്തപുരം: അന്നനാളത്തിലെ അര്‍ബുദരോഗവുമായി മോഹനന്‍ വൈദ്യരെ സമീപിച്ച പെരുന്തല്‍മണ്ണ സ്വദേശി ഹംസയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്ന് വാഗ്ദാനം നല്‍കി...
മോഹനൻ വെെദ്യർ’ക്കെതിരെ പോലീസ് കേസെടുത്തു
ത്യശ്ശൂരിൽ ഒന്നരവയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ വ്യാജ വൈദ്യർ മോഹനനെതിരെ പോലീസ് കേസെടുത്തു. മാരാരികുളം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഐപിസി...
മുത്തൂറ്റ് വിഷയത്തില്‍ സിഐട്ടിയുവിനെതിരെയുളള ആരോപണം അടിസ്ഥാന രഹിതമെന്ന് എളമരം കരീം
മുത്തൂറ്റ് സമരത്തില്‍ സിഐട്ടിയുവിനെതിരെയുളള ആരോപണം അടിസ്ഥാന രഹിതെമെന്ന് സിഐട്ടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. സമരം പൂര്‍ണ്ണമായും മാനേജ്‌മെന്റ്...
നടി മഞ്ജു വാരിയര്‍ നിര്‍മാതാവാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം (അഹര്‍) എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍...
ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കും
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കും. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കേണ്ടി വരുമെന്നു പറയുന്ന...
പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുന്നു; തരൂരിനെതിരെ മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച ശശിതരൂര്‍ എംപിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷത്തുള്ളവര്‍...
എന്തുകൊണ്ട് മുത്തൂറ്റ് ഫിനാൻസ് ശാഖകൾ കേരളം വിടുന്നു
കേരളത്തിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ ശൃംഖലയായ മുത്തൂറ്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻെറ കേരളത്തിലെ മുന്നോറോളം ശാഖകൾ സെപ്റ്റംബർ...
മോഹനന്‍ വൈദ്യര്‍ക്കെതിരെ വി കെ ശ്രീരാമന്‍
വ്യാജ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. മോഹനൻ വെെദ്യരെ വച്ച് സ്വകാര്യ...















