പാലാരിവട്ടം മേല്‍പ്പാലം: ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരിക്കും...
നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്‍കുമാറിനെ മൂന്ന് ദിവസം മര്‍ദ്ദിച്ചു; രേഖകളില്‍ കൃത്രിമം നടത്തി
മരണപ്പെട്ട രാജ്കുമാറിനെ പൊലീസ് മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചതായ് റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തില്‍ പൊലീസ് കോടതിയില്‍...
പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ജാമ്യം
ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ്...
പൊലീസ് സഹായിച്ചില്ല; വാഹനാപകടത്തില്‍പ്പെട്ട ആള്‍ രക്തം വാര്‍ന്ന് മരിച്ചു
റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. കോട്ടയം വെമ്പള്ളിയില്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലെത്താന്‍ വൈകിയതിനെ...
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷണം വെറും പ്രഹസനം മാത്രം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പ്രസഹനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തില്‍ കുറ്റക്കാര്‍ എന്നാരോപണം ഉയര്‍ന്നിരിക്കുന്നത് പൊലീസുകാര്‍ക്കെതിരെയാണ്....
രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി
കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി...
കോഴിക്കോട്ടു നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ നരേന്ദ്രമോദിയും; ഫോട്ടോയുടെ സ്ഥാനത്ത് പാണ്ട
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്ന ഓണ്‍ലൈന്‍ അപേക്ഷകളില്‍ നരേന്ദ്രമോദിയുടെ പേരിലും അപേക്ഷ. പേരും വയസ്സും ജനനതീയതിയും മൊബൈല്‍...
അമ്മയ്ക്ക് മുന്നിൽ വിദ്യാർത്ഥിയെ വെട്ടിവീഴ്ത്തി കഞ്ചാവ് മാഫിയ
പൊലീസില്‍ വിവരം നല്‍കിയതിന്റെ പേരില്‍ കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ ക്രൂരമായി വെട്ടി പരിക്കേള്‍പ്പിച്ചു. അമ്മയുടെ മുന്‍പില്‍ വച്ചാണ് പതിനഞ്ചിലധികം...
മത്സരയോട്ടത്തിനിടെ ബസ്സില്‍ നിന്ന് തെറിച്ച് വീണ വയോധികന്‍ ഗുരുതരാവസ്ഥയില്‍
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്റെ നില ഗുരുതരം. സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ്...
ആലപ്പുഴയിലെ പരാജയം; കെപിസിസി നടപടി ഇന്ന്
കോണ്‍ഗ്രസിന്റെ ആലപ്പുഴയിലെ കനത്ത പരാജയം സംബന്ധിച്ച് പഠിക്കാന്‍ കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട്...















