Home Kerala Page 65

Kerala

complaint against shobha surendran

പരാതി പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന പരാതി പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെനന്ന് ശോഭാ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി...
PC George about UDF alliance-assembly election

ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നു; പി.സി. ജോർജ്

യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയില്‍ എത്തുമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍...

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് പേർക്ക്

കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441,...
Kadakkavoor POCSO Case, Government opposes mother's bail application

കടയ്ക്കാവൂർ പോക്‌സോ കേസ്; അന്വേഷിക്കാൻ ഐജി,  ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

കടയ്ക്കാവൂരില്‍ അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി ഐജി അന്വേഷിക്കും. ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ...
Pulse polio vaccination postponed

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

സംസ്ഥാനത്തെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ...
Suresh Gopi and I are the only get trolls in politics; Krishnakumar also asked why Mammootty was not criticized

മമ്മൂട്ടിയെ വിമർശിക്കുന്നില്ല; രാഷ്ട്രീയത്തില്‍ വന്നത് കൊണ്ട് ട്രോളുകള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം; കൃഷ്ണകുമാര്‍

താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ചലച്ചിത്ര നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന്...
Central team takes stock of bird flu situation

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസംഘം

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് ഉന്നതതല കേന്ദ്ര സംഘത്തിന്റെ നിർദേശം. പക്ഷിപ്പനി സാഹചര്യവും...
Kadakkavooor Pocso case, woman family alleges fake complaint by husband

പതിമൂന്ന്കാരനെ അമ്മ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന് യുവതിയുടെ കുടുംബം

പതിമൂന്ന്കാരനെ അമ്മ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. യുവതിയുടെ ഭർത്താവ് നൽകിയ വ്യാജ പരാതിയാണ് ഇതെന്നും...
Vytilla still gets stuck in traffic

സിഗ്നലിൽ ആശയ കുഴപ്പം; മേൽപ്പാലം തുറന്നിട്ടും കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ

മേൽപ്പാലം തുറന്നിട്ടും കുരുക്കഴിയാതെ വൈറ്റില ജെഗ്ഷൻ. സിഗ്നൽ സംവിധാനത്തിലെ ആശയക്കുഴപ്പവും മേൽപ്പാലത്തിന് ചേർന്നുള്ള റോഡുകൾക്ക് വീതിയില്ലാത്തതുമാണ് ഗതാഗതക്കുരുക്കിന് കാരണം....
Kerala ready to distribute of covid vaccine

സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വിതരണം 16 മുതൽ

കൊവിഡ് വാക്സിൻ വിതരണത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. 16 മുതലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. മുൻഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ്...
- Advertisement