ആന്ധ്രപ്രദേശിലെ അജ്ഞാത രോഗം ബാധിച്ചവരുടെ എണ്ണം 450 കടന്നു, ഒരു മരണം
ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം ബാധിച്ചവരുടെ എണ്ണം 450 കടന്നു. ഒരാൾ മരണപെടുകയും ചെയ്തു. ഇത്രയധികം ആളുകൾ കൂട്ടത്തോടെ രോഗബാധിതരാകുന്നതിനുള്ള...
മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമെന്ന് വിജയശാന്തി; ബിജെപി അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പാര്‍ട്ടിയില്‍ തന്നെ തിരിച്ചെത്താനായതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നടി വിജയശാന്തി....
97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 26567 പേർക്ക് കൊവിഡ്
24 മണിക്കൂറിനിടെ രാജ്യത്ത് 26567 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 385 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ...
മാസ്‌കില്‍ പാര്‍ട്ടി ചിഹ്നം; കൊല്ലത്തെ പ്രസൈഡിങ് ഓഫീസറെ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പാര്‍ട്ടി ചിഹ്നമുള്ള മാസല്ക് ധരിച്ചെത്തിയ പ്രസൈഡിങ് ഓഫീസറെ മാറ്റി അധികൃതര്‍. അരിവാള്‍,...
‘സ്വർണ്ണക്കടത്ത് സംഘത്തെ സ്പീക്കർ നേരിട്ട് സഹായിച്ചു’; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ
സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കൽ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്ത്...
‘ജീവനുള്ള വസ്തുവാണ് ചെണ്ട, ചെണ്ടയിലെ സ്ഥാനാര്‍ത്ഥികളെല്ലാം വിജയിക്കും’ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആത്മ വിശ്വാസം കൈവിടാതെ പി ജെ ജോസഫ്
തൊടുപുഴ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ കടുത്ത ആത്മ വിശ്വാസത്തില്‍ കേരള കോണ്‍ഗ്രസ് പി...
കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വീട്ടുതടങ്കലിൽ
കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വീട്ടു തടങ്കലിലെന്ന് ആം ആദ്മി പാർട്ടി....
ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബന്ദുണ്ടാകില്ല, കരിദിനമായി ആചരിക്കും
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ബന്ദുണ്ടാകില്ലെന്നും പകരം...
വോട്ടിങ് ലിസ്റ്റില്‍ പേരില്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; കളക്ടര്‍ക്ക് പരാതി നല്‍കി
തിരുവനന്തപുരം: നിയമസഭ ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്ക് വോട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍...
അഴിമതി സർക്കാരിനെതിരെ ജനം വിധിയെഴുതും, യുഡിഎഫ് വമ്പിച്ച വിജയം നേടും; രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച വിജയം കൈവരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി സർക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തിൽ...















