ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടി; പ്രതിദിനം രണ്ടായിരം പേർക്ക് ദർശനം
ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി. പ്രതിദിനം രണ്ടായിരം ആളുകൾക്ക് വരെ ദർശനം അനുവദിക്കും. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ...
തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ തമിഴ്, കന്നഡ ഭാഷകളിൽ കൂടി അച്ചടിക്കുവാൻ നിർദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഭാഷാ ന്യൂനപക്ഷങ്ങൾ ഉള്ള നിയോജക മണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ കന്നഡ, തമിഴ് ഭാഷകളിൽ കൂടി...
ബാർ കോഴ കേസ്; ബിജു രമേഷിന് വക്കീൽ നോട്ടീസയച്ച് രമേശ് ചെന്നിത്തല
തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് രമേശ്...
ഷർട്ടിടാതെ കേസിൽ ഹാജരായി മലയാളി അഭിഭാഷകൻ; ഇതെന്ത് സ്വഭാവമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ്
ഷർട്ടിടാതെ വീഡിയോ കോൺഫറൻസിംഗ് വഴി കേസിന് ഹാജരായ മലയാളി അഭിഭാഷകന് സുപ്രീം കോടതി ജസ്റ്റിസിൻ്റെ രൂക്ഷ വിമർശനം. അഡ്വ....
അയോഗ്യനാക്കപ്പെട്ട എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമം തടഞ്ഞ് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: കൂറുമാറ്റ നിയമ പ്രകാരം 2019ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട എ എച്ച് വിശ്വനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന്...
കൊവിഡ് വ്യാപനം രൂക്ഷം; ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാക്കിസ്താൻ
2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ...
കൊവിഡ് രോഗികളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരായി വീടുകളില്‍ ചികിത്സ തുടരുന്ന രോഗികളുടെ വീടിന് പുറത്ത് നോട്ടീസ് പതിപ്പിക്കുന്ന നടപടിക്കെതിരെ വിമര്‍ശമനവുമായി സുപ്രീംകോടതി....
സിദ്ധിഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ
ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍ പ്രദേശിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍...
ബിജെപി മന്ത്രിയുടെ മുസ്ലീംവിരുദ്ധ പരാമർശം വെറുപ്പുളവാക്കുന്നുവെന്ന് അസദുദ്ദീൻ ഒവെെസി
മുസ്ലീം സ്ഥാനാർത്ഥികൾക്ക് സീറ്റ് കൊടുക്കില്ലെന്ന കർണാടക ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവെെസി രംഗത്ത്....
കാര്‍ഗോ വിട്ട് കിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു; കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കുരുക്കാന്‍ ഇഡി
തിരുവനന്തപുരം: ഷിപ്പിങ് കാര്‍ഗോ വഴിയെത്തിയ പാഴ്‌സല്‍ വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട...















