24 മണിക്കൂറിനിടെ രാജ്യത്ത് 31118 പേർക്ക് കൂടി കൊവിഡ്; മരണം 482
രാജ്യത്ത് 24 മണിക്കൂറിനിടെ 31118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 482 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഇതോടെ...
ലൗ ജിഹാദ്’ ഓര്‍ഡിനന്‍സ് മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത്; ജസ്റ്റിസ് മദൻ ലോകൂർ
ലൗ ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിൽ അടുത്തിടെ പാസാക്കിയ ഓർഡിനൻസ് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുൻ അഭിഭാഷകൻ...
വാരണാസിയില്‍ രാജീവ് ഗാന്ധി പ്രതിമക്ക് നേരെ കരി ഓയില്‍ ആക്രമണം; അജ്ഞാതരെന്ന് വിവരം
ഗാന്ധിനഗര്‍: ഗുജറാത്തിലെ വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ കരി ഓയില്‍ ആക്രമണം....
ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതരിൽ നിന്നും രോഗ വ്യാപനത്തിനുള്ള സാധ്യത കുറവെന്ന് ആരോഗ്യവിദഗ്ദർ
ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരേക്കാൾ രോഗം പകരുന്നത് ലക്ഷണങ്ങളോട് കൂടിയ രോഗികളിൽ നിന്നുമെന്ന് ആരോഗ്യ വിദഗ്ദർ. ചുമ, തുമ്മൽ തുടങ്ങിയ...
ശ്രീലങ്കൻ ജയിലിൽ കലാപം; എട്ട് തടവുകാർ കൊല്ലപ്പെട്ടു
ശ്രീലങ്കയിൽ ജയിലിലുണ്ടായ കലാപത്തിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. തടവുകാരിൽ ചിലർ ജയിൽ ചാടാൻ ശ്രമിച്ചതാണ്...
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരന്‍
റിയാദ്: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പുതിയ സെക്രട്ടറി ജനറലായി സ്ഥാനമേറ്റ് ഛാഡ് പൗരന്‍ ഹുസൈന്‍ ഇബ്രാഹിം ത്വാഹ....
സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്നും PwC- ക്ക് രണ്ട് വർഷത്തേക്ക് വിലക്ക്
സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്നും കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൌസ് കൂപ്പേഴ്സിന് രണ്ട് വർഷത്തെ വിലക്ക്. യോഗ്യതയില്ലാതെ...
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു; കേന്ദ്രത്തിനെതിരെ ശിവസേന
മുംബൈ: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി ശിവസേന. തങ്ങളുടെ ശൗര്യം...
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സർവ കക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ സർവ കക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഏത് ഹിന്ദുവിനും സീറ്റ് നൽകും, എന്നാൽ മുസ്ലീമിനെ മത്സരിപ്പിക്കുമെന്ന് ഒരിക്കലും കരുതേണ്ട; കർണാടക മന്ത്രി
തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്ക് ഒരിക്കലും സീറ്റ് നൽകില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. ഹിന്ദുക്കളിലെ...















