അമരാവതി ഭൂമി ഇടപാട്: വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമ വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ
അമരാവതി: അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...
യു എഇയുടെ 48-ാം ദേശീയ ദിനത്തില്‍ 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
അബുദാബി: യുഎഇയുടെ 48-ാം ദേശീയ ദിനത്തില്‍ 628 തടവുകാര്‍ക്ക് ആശ്വാസമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍...
പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം 17മുതൽ സ്കൂളിലെത്തണം
സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം. ഒരു...
ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്തിയില്ല; കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം ശിവശങ്കര്‍ വഹിച്ച ഉന്നത പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ രേഖപ്പെടുത്താതെ കസ്റ്റംസ്. മാധവന്‍...
മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല. ജലീല്‍...
ബലാത്സംഗത്തെ അതി ജീവിച്ചവര്‍ക്ക് സധൈര്യം പരാതി നല്‍കാം; ബലാത്സംഗത്തിന് ശിക്ഷ കടുപ്പിച്ച് പാകിസ്താന്‍
ഇസ്ലാമാബാദ്: ബലാത്സംഗക്കേസില്‍ ശിക്ഷ കടുപ്പിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. പാകിസ്താന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ഇമ്രാന്‍...
സി എം രവീന്ദ്രന് രണ്ടാമതും നോട്ടീസയച്ച് ഇഡി; വെള്ളിയാഴ്ച്ച ഹാജരാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്...
ന്യൂസിലാൻഡിൽ 120 ലധികം തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു
പസഫിക് സമുദ്രത്തിലെ ചാത്തം ദ്വീപിൽ 120 ലധികം തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. 97 തിമിംഗലങ്ങളും മൂന്ന് ഡോൾഫിനുകളുമാണ്...
നിവര്‍ ചുഴലികാറ്റ് ഇന്ന് കര തൊടും; മുന്‍കരുതലായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് പൊതു അവധി
ചെന്നൈ: കരയില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ള നിവര്‍ ചുഴലികാറ്റ് ഇന്ന് കര തൊടുമെന്ന് പ്രവചനം. തമിഴ്‌നാട്ടില്‍...
30 വര്‍ഷത്തിന് ശേഷവും ജയില്‍ വാസം; പേരറിവാളന് വൈകിയെങ്കിലും നീതി നടപ്പിലാക്കണമെന്ന് കമല്‍ ഹാസന്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ തുടരുന്ന പേരറിവാളന് വൈകിയെങ്കിലും നീതി നടപ്പിലാക്കണമെന്ന് തമിഴ് നടന്‍...















