എംസി കമറുദ്ദീനെതിരെ വീണ്ടും വഞ്ചന കേസ്; പൂക്കോയ തങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം സി കമറുദ്ദീനെതിരെ വീണ്ടും വഞ്ചന കുറ്റം...
മുഖ്യമന്ത്രി ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥർ കൊവിഡ് നിരീക്ഷണത്തിൽ
മുഖ്യമന്ത്രി ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥർ കൊവിഡ് നിരീക്ഷണത്തിൽ. അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി...
നോട്ട് നിരോധനം രാജ്യത്തിന്റെ പുരോഗതിക്ക് സഹായമായി; നാലാം വാര്‍ഷികത്തില്‍ ന്യായീകരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ സഹായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം...
നടൻ വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണ്, കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാർ; എസ്.എ ചന്ദ്രശേഖർ
രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ രംഗത്ത്. മകനു ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന്...
ജുഡീഷ്യല്‍ കസ്റ്റഡിയിലും ഫോണ്‍ ഉപയോഗം; അര്‍ണാബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി
തലോജ: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി...
ദീപാവലിക്ക് ശേഷം സ്കൂളുകളും ആരാധനാലയങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര
ദീപാവലിക്ക് ശേഷം സ്കൂളുകളും ആരാധാനലായങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഒമ്പതാം ക്ലാസു മുതൽ 12-ാം ക്ലാസു ലരെയുള്ള വിദ്യാർത്ഥികൾക്കാണ്...
തെരഞ്ഞെടുപ്പ് സീറ്റ് കുത്തകയായി വെക്കരുത്, പുതു മുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. മൂന്ന് തവണ...
കൊവിഡ് വാക്സിൻ ഇന്ത്യൻ വിപണിയിൽ സുലഭമായി ലഭ്യമാകാൻ ഒരു വർഷത്തിലധികമെടുക്കുമെന്ന് എയിംസ് ഡയറക്ടർ
കൊവിഡ് വാക്സിനായി സാധാരണക്കാർക്ക് 2022 വരെ കാത്തരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. വാക്സിൻ ഉപയോഗിച്ച്...
കലഹമൊഴിയാതെ കേരള ബിജെപി; അവഗണിക്കപ്പെട്ടവരെ അണിനിരത്താന്‍ ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: സമവായ ചര്‍ച്ചകള്‍ ഫലം കാണാതെ ബിജെപിക്കുള്ളിലെ ഉള്‍പാര്‍ട്ടി പോര് കൂടുതല്‍ വഷളാകുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒതുക്കപ്പെട്ട...
കമല ഈ ഗ്രാമത്തിന് അഭിമാനം; ആഘോഷങ്ങൾക്ക് തുടക്കമിട്ട് തമിഴ്നാട്ടിലെ തിരുവാരൂർ ഗ്രാമം
അമേരിക്കൻ വെെസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിൻ്റെ വിജയത്തിൽ പങ്കുചേർന്ന് തമിഴ്നാട്ടിലെ തിരുവാരൂർ ഗ്രാമം. കമലയ്ക്ക് വേണ്ടി കോലം...















