ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി നല്‍കി കോടതി; അനുമതി ബിനോയിയുടെ ഹര്‍ജിയില്‍
ബെംഗളൂരു: ബെംഗളൂരു ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സംസാരിക്കാന്‍ അഭിഭാഷകനെ അനുവദിച്ച് കോടതി. സഹോദരന്‍ ബിനോയി...
എയര്‍ ഇന്ത്യയില്‍ വുഹാനിലെത്തിച്ച 19 ഇന്ത്യക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ്; 39 പേര്‍ക്ക് രോഗ ലക്ഷണം
ബെയ്ജിങ്: ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി ചൈനയിലെ വുഹാനില്‍ എത്തിച്ച 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്....
വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടൽ; എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്ന് മുലപ്പള്ളി രാമചന്ദ്രൻ
വയനാട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം പത്ത് വ്യാജ...
മുഖ്യമന്ത്രിക്ക് ധാർമികത പറയാൻ അവകാശമില്ല, അന്വേഷണ ഏജൻസികൾ അഴിമതിയും കൊള്ളയും പുറത്തു കൊണ്ടു വരുമെന്ന് മുഖ്യമന്ത്രിക്ക് ഭയം; രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്ക് ധാർമികത പറയാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം വരെ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത...
വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
മാനന്തവാടി: വയനാട് പടിഞ്ഞാറെത്തറയ്ക്കും ബാണാസുര സാഗര്‍ ഡാമിനും സമീപത്തുള്ള വനമോഖലയില്‍ മോവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നു. കേരള പൊലീസിന്റെ സായുധ...
ശമ്പളമില്ല; ആന്ധ്രാപ്രദേശിൽ തെരുവിൽ പഴ കച്ചവടം തുടങ്ങി അധ്യാപകർ
തൊഴിലില്ലായ്മയും ശമ്പളക്കുറവും കാരണം തെരുവിൽ കച്ചവടം ചെയ്യുകയാണ് അന്ധ്രാപ്രദേശിലെ ഗൂണ്ടൂരിലെ സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന ഒരുകൂട്ടം അധ്യാപകർ....
കള്ളപ്പണ ഇടപാട് സംബന്ധിച്ച് പരാതി; പി ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കള്ളപ്പണക്കേസിലെ ഇടപാട് സംബന്ധിച്ച് പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ...
പിആർഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിൽ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി
ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക്ക് വിഭാഗത്തിൽ നിന്നും ഒഴിവാക്കി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ...
തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണെന്നാണ്...
വർഗീയ പാർട്ടിയായ ബിജെപിയിലേക്ക് പോകുന്നതിന് പകരം രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കുന്നതാണ് നല്ലത്; മായാവതി
ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി നേതാവായ മായാവതി. ബിജെപിയുമായി സഖ്യത്തിന് പോകുന്നതിന് പകരം രാഷ്ട്രീയത്തിൽ നിന്ന്...















