നിതീഷ് അഴിമതി വീരനെന്ന് മോദി; പഴയ പ്രസംഗം കുത്തി പൊക്കി തേജസ്വി യാദവ്
പട്‌ന: നിതീഷ് കുമാറിനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുഖമായി മത്സരിക്കുന്ന തേജസ്വി യാദവ്. പ്രധാനമന്ത്രി...
മികച്ച സേവനം നടത്തിയ കേരള പോലീസിലെ എട്ട് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ
മികച്ച സേവനം കാഴ്ചവച്ച കേരള പോലീസിലെ എട്ട് പോലീസുദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡലിന് അർഹരായി.മലപ്പുറം...
കേരളത്തെ അഭിനന്ദിച്ചും യുപിയെ പരിഹസിച്ചും പ്രശാന്ത് ഭൂഷൺ; രാമരാജ്യം vs യമരാജ്യം
മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്സ് പട്ടിക പുറത്തുവന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശിനെ പരിഹസിച്ചും മുതിർന്ന അഭിഭാഷകനായ പ്രശാന്ത്...
മകന്റെ തെറ്റിന് പിതാവ് സ്ഥാനം ഒഴിയേണ്ടതില്ല; ബിനീഷ് കോടിയേരി അറസ്റ്റില്‍ നിലപാടറിയിച്ച് കേന്ദ്രം നേതൃത്വം
ന്യൂഡല്‍ഹി: ബെംഗളൂരു മയക്കു മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍രെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്...
ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ, രണ്ട് പേർക്ക് സ്ഥലം മാറ്റം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അഞ്ച് പോലീസുകാരെ സസ്പെൻഡ്...
ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്; ഇന്ത്യയിലെ കൊവിഡ് പോരാളികളെ രാജ്യം പ്രശംസിക്കുകയാണെന്ന് ഏകത ദിവസില്‍ പ്രധാനമന്ത്രി
അഹമ്മദാബാദ്: ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിലെ പ്രത്യേക പദവി എടുത്തു മാറ്റി ഇന്ത്യക്കൊപ്പം ചേര്‍ക്കണമെന്നത്...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 125 കോടി രൂപ പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ
റിയാദ്: കൊവിഡ് ബാധിച്ച് മരിച്ച സ്വദേശികളും വിദേശികളുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി സൗദി മന്ത്രാലയം. ഓരോരുത്തര്‍ക്കും...
പുല്‍വാമ ആക്രമണം: പങ്ക് വെളിപ്പെടുത്തി പാകിസ്താന്‍; ഗൂഡാലോചനയെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി. പുല്‍വാമ ആക്രമണം...
ഫ്രാന്‍സിലെ അക്രമത്തെ പിന്തുണച്ച് പോസ്റ്റ്; മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍
പാരിസ്: ഫ്രാന്‍സില്‍ നടന്ന അക്രമത്തെ പിന്തുണച്ച് സംസാരിച്ച മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത്...
വാർ ഗെയിം അവസാനിച്ചു; ഇന്ന് മുതൽ ഇന്ത്യയിലുള്ളവർക്ക് പബ്ജി ഗെയിം ലഭ്യമാകില്ല
ഇന്നു മുതൽ വാർ ഗെയിം ആയ പബ്ജി ഇന്ത്യയിൽ ഉള്ളവർക്ക് ലഭ്യമാകില്ല. സർക്കാർ നിരോധനം ഏർപ്പെടുത്തി രണ്ടു മാസങ്ങൾക്കുള്ളിലാണ്...















