മതമോ വിശ്വാസമോ പ്രകടിപ്പിക്കാന്‍ ആള്‍കൂട്ടത്തിന്റെ ആവശ്യമില്ല; ഉത്സവ കാലത്ത് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ ഉത്സവകാലത്തേക്കുള്ള മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍....
മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. ഒന്നാം ക്സാസ് മജിസ്ട്രേറ്റ്...
‘മാസ്‌കോ ലോക്ക്ഡൗണോ, ഏതു വേണമെന്ന് തീരുമാനിക്കൂ’; കൊവിഡ് രണ്ടാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര
മുംബൈ: കൊവിഡ് രണ്ടാം ഘട്ടത്തിന്റെ വരവ് തീവ്രമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാസ്‌ക്...
നോട്ടുകളിലും ഫോണുകളുടെ പ്രതലത്തിലും കൊറോണ വൈറസ് 28 ദിവസം വരെ അതിജീവിക്കുമെന്ന് പഠനം
ബ്രിസ്‌ബ്രെയിന്‍: ലോകത്താകമാനം ഭീതി പരത്തുന്ന കൊറോണ വൈറസിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ നടത്തി ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ്...
വ്യാപക മരം മുറിയ്ക്കലിനെതിരെ പ്രക്ഷോഭം നടന്ന മുംബെെയിലെ ആരെ പ്രദേശത്തെ വനമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
മെട്രോ കാർ ഷെഡ് നിർമ്മാണത്തിനായി നടന്ന വ്യാപക മരം മുറിയ്ക്കലിനെതിരെ ജനകീയ പ്രക്ഷോഭമുണ്ടായ മുംബെെയിലെ ആരെ പ്രദേശത്തെ മഹാരാഷ്ട്ര...
കുട്ടികള്‍ കീറിപ്പഠിക്കട്ടെ. എന്നിട്ട് കുഴിച്ചിടേ… കത്തിക്കേ… എന്ത് വേണേലും ചെയ്യട്ടെ; മരിച്ചാൽ ഏത് പള്ളിയിൽ ഖബറടക്കും എന്ന ചോദ്യത്തിന് ജസ്ല
മരണശേഷം ഏത് പള്ളിയിൽ ഖബറക്കുമെന്ന ചോദ്യവുമായി വരുന്നവർക്ക് മറുപടിയായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മരണശേഷം തൻ്റെ ശരീരം എന്തു...
ജയലളിതയായി കങ്കണ; ‘തലെെവി’ ചിത്രീകരണം ഒരു ഘട്ടം കൂടി പൂർത്തിയാക്കിയെന്ന് അറിയിച്ച് താരം
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലെെവിയുടെ ചിത്രീകരണം ഒരു ഘട്ടം കൂടി പൂർത്തിയാക്കി. കങ്കണ തൻ്റെ...
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ അമിത് ഷാ തന്നെ നിയന്ത്രിക്കണം; സഞ്ജയ് റാവത്ത്
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മുൻകെെ എടുക്കണമെന്ന് ശിവസേന നേതാവ്...
പ്രതിപക്ഷം ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; കാര്‍ഷിക നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് മോദി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കെണ്ടുവന്ന കാര്‍ഷിക നിയമ പരിഷ്‌കരണത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമ പരിഷ്‌കരണത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ദല്ലാളുമാര്‍ക്കും...
അന്താരാഷ്ട്ര ബാലികാദിനത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറായി ചെെതന്യ വെങ്കിടേശ്വരൻ; പതിനെട്ടാം വയസിൽ അപൂർവ്വ നേട്ടം
ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറായി പതിനെട്ടുകാരിയായ ചെെതന്യ വെങ്കിടേശ്വരൻ. അന്താരാഷ്ട്ര ബാലികദിനത്തിൻ്റെ ഭാഗമായാണ് ഒരു ദിവസം ബ്രിട്ടീഷ് ഹെെക്കമ്മീഷണറിൻ്റെ ഉത്തരവാദിത്വങ്ങൾ...















