ഒരു മണിക്കൂറില്‍ ഫലം; ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഗവേഷകര്‍
ന്യൂഡല്‍ഹി: ഒരു മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവാണോ നെഗറ്റീവോണോയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ രീതി വികസിപ്പിച്ച് ജാമിയ മിലിയ ഗവേഷകര്‍....
2,500 വർഷം പഴക്കമുള്ള മമ്മി ആദ്യമായി പൊതു ജനങ്ങൾക്കായി തുറന്നു; വീഡിയോ കണ്ടത് ഒരു കോടിയിലേറെ പേർ
ഈജിപ്തിൽ മരിച്ചവരുടെ പട്ടണമായ സക്കാറയിൽ നിന്ന് കണ്ടെത്തിയ ശവപേടകം ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നു. ഈ വർഷം ഇവിടെ നിന്ന് ...
മണിക്കൂറില്‍ 1,839 രൂപ; ദാരിദ്രത്തിനെതിരെ പോരാടാന്‍ വേതനം പുതുക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്
ബേണ്‍: ദാരിദ്രത്തിനെതിരെ പോരാടാന്‍ വേതനം പുതുക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്. മണിക്കൂറില്‍ 23 സ്വിസ് ഫ്രാങ്ക്, അതായത് 1,839 രൂപ നല്‍കാനാണ്...
സെക്രട്ടറിയേറ്റ് തീപിടുത്തം ഷോട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തം ഷോട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്....
‘ട്രാക്ടറിലെ കുഷ്യന്‍ സോഫ പ്രതിഷേധമല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി
ഹരിയാന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ വിമര്‍ശനവുമായി...
രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെയും നഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തതോടെ സമരത്തിലേക്ക് നീങ്ങിയ മറ്റ് ഡോക്ടര്‍മാരും നഴ്‌സുമാരുമായി ധാരണയിലെത്തിയതായി...
ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും
ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തു....
ഹത്രാസ് കേസില്‍ പുതിയ എഫ്‌ഐആര്‍; രാജ്യദ്രോഹ കുറ്റമടക്കം വകുപ്പുകള്‍
ഉത്തര്‍പ്രദേശ്: രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുപി പൊലീസ്. സര്‍ക്കാരിനെതിരെ...
‘ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു’? നടപടിയെടുക്കണമെന്ന് ബിജെപി നേതാവ്
ലഖ്‌നൗ: ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് മഹാരാഷ്ട്ര ബിജെപി...
ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി...















