കൊവിഡ് ചികിത്സയ്ക്ക് സ്റ്റിറോയിഡുകൾ ഫലപ്രദമെന്ന് പുതിയ പഠനം; മരണ നിരക്ക് കുറയ്ക്കും
കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് സ്റ്റിറോയിഡുകൾ ഫലപ്രദമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടന നടത്തിയ ഏഴ് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ...
പിഎം കെയർസ് ഫണ്ടിൽ 3076 കോടി രൂപ വന്നതായി കേന്ദ്ര സർക്കാർ; സംഭാവന നൽകിയവരുടെ പേര് വെളിപ്പെടുത്തണമെന്ന് പി ചിദംബരം
പിഎം കെയർസ് ഫണ്ടിൽ 3076 കോടി രൂപയുടെ ഫണ്ട് വന്നതായി കേന്ദ്ര സർക്കാർ. ഇതിൽ 3075.85 കോടി രൂപ...
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിച്ച് കേന്ദ്രം
ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ പദ്ധതിയായ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി...
അന്താരാഷ്ട്ര വാക്സിൻ വികസന ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനില്ലെന്ന് അമേരിക്ക
അന്താരാഷ്ട്ര വാക്സിൻ വികസന ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനില്ലെന്ന് അമേരിക്ക. കൊവിഡ് 19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള...
കൊവിഡ്; പാർലമെൻ്റിൽ ചോദ്യോത്തര വേള റദ്ദ് ചെയ്ത് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച് പ്രതിപക്ഷം
സെപ്റ്റംബർ 14ന് തുടങ്ങാനിരിക്കുന്ന പാർലമെൻ്റിലെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തര വേള ഒഴിവാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തെ...
പാര്‍ട്ടി പേജുകള്‍ ബ്ലോക്ക് ചെയ്തു; ഫേസ്ബുക്കിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തെന്ന് പരാതി. വിഷയം...
പവൻ കല്ല്യാണിൻ്റെ ജന്മദിനാഘോഷം; ഫ്ലക്സ് ബോർഡ് ഉയർത്തിയ മൂന്ന് ആരാധകർ ഷോക്കേറ്റ് മരിച്ചു
തെലുങ്ക് സിനിമ താരവും രാഷ്ട്രീയ നേതാവുമായ പവൻ കല്ല്യാണിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഫ്ലക്സ് ബോർഡ് കെട്ടുന്നതിനിടെ അരാധകരായ മൂന്ന്...
ടെലികോം കമ്പനികളുടെ കുടിശ്ശിക: രാജ്യത്തെ മൊബൈല്‍ ഡേറ്റ നിരക്ക് 10% വര്‍ദ്ധിക്കുമെന്ന് സൂചന
മുംബൈ: ടെലികോം കമ്പവികളുടെ മൊത്ത വരുമാന കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി സുപ്രീംകോടതി അനുവദിച്ചതിന് പിന്നാലെ...
ശമ്പളം വാങ്ങുന്നില്ല; രാജ്യസഭാംഗമായ രഞ്ജന്‍ ഗൊഗോയി കൈപ്പറ്റുന്നത് ബത്ത മാത്രം
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും നിലവില്‍ രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി കൈപ്പറ്റുന്നത് ബത്ത മാത്രമെന്ന് വിവരാവകാശ...
ഡോ. കഫീൽ ഖാന് മോചനം; അർധ രാത്രിയോടെ വിട്ടയച്ചു
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ദേശിയ സുരക്ഷ നിയമം ചുമത്തി തടങ്കലിലാക്കപ്പെട്ട ഉത്തർ പ്രദേശ് ഡോക്ടർ കഫീൽഖാൻ...















