കര്‍ണാടയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; രാത്രി കര്‍ഫ്യു എട്ട് മുതല്‍
ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം...
പ്രധാനമന്ത്രിയുടെ 66-ാമത് മന്‍ കി ബാത് റേഡിയോ സന്ദേശ പരിപാടി ഇന്ന് 11 മണിക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടി മന്‍ കീ ബാത് ഇന്ന്. 66-ാമത്തെ മന്‍ കീ ബാത്...
കൊവിഡ് പോസിറ്റീവായ ജോലിക്കാരനുമായി സമ്പര്‍ക്കം; ബഹ്‌റൈനില്‍ ഏഴു പാര്‍ലമെന്റ് അംഗങ്ങള്‍ ക്വാറന്റീനില്‍
മനാമ: കോവിഡ് പോസിറ്റീവ് ആയ പാര്‍ലമെന്റിലെ ലീഗല്‍ അഫയേഴ്സ് ഡയറക്ടറേറ്റിലെ ഒരു ജോലിക്കാരനുമായുള്ള സമ്പര്‍ക്കം മൂലം ബഹ്‌റൈനില്‍ ഏഴു...
കൊറോണ വൈറസ് തീമില്‍ ഗൗണ്‍; നിര്‍മിച്ചത് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട്; ഫേസ്ബുക്കില്‍ സ്റ്റാറായി പെയ്തണ്‍ മാന്‍കര്‍
ഒരു കൊറോണ കാലത്തെ മുഴുവന്‍ ഒറ്റ ഗൗണില്‍ ഉള്‍പ്പെടുത്തിയതോടെ ഫേസ്ബുക്കില്‍ സ്റ്റാറായി പെയ്തണ്‍ മാന്‍കര്‍ എന്ന 18 വയസ്സുകാരി....
ചൈനയുമായ വ്യാപാര ബന്ധം ഉപേക്ഷിക്കല്‍: കരാര്‍ റദ്ദാക്കാന്‍ കൂടുതല്‍ സമയം ആവശ്യമെന്ന് വ്യാപാര സ്ഥാപനങ്ങള്‍
ന്യൂഡല്‍ഹി: ഗാല്‍വന്‍ വാലിയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ഉണ്ടായതോടെ ചൈനയുമായുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത് വ്യാപാര സ്ഥാപനങ്ങള്‍....
വിദേശത്ത് നിന്ന് ഇന്ന് കേരളത്തിലെത്തുന്നത് 21 വിമാനങ്ങള്‍; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനകള്‍ ഇന്ന് നിലവില്‍ വരും
കൊച്ചി: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തിയ കേരളത്തില്‍ വിദേശത്ത് നിന്ന് ഇന്ന് മടങ്ങിയെത്തുന്നത് 3420...
പതഞ്ജലിയുടെ കൊവിഡ് മരുന്ന്: മണിക്കൂറുകള്‍ക്കുള്ളില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍; പരസ്യം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം
ഹരിദ്വാര്‍: ഒരാഴ്ച്ച കൊണ്ട് കൊവിഡില്‍ നിന്ന് പൂര്‍ണ സൗഖ്യം ലഭിക്കുമെന്ന് പ്രചരിപ്പിച്ച പതഞ്ജലിയുടെ കൊവിഡ് മരുന്നിന്റെ വിശദീകരണം തേടി...
ഏഴ് ദിവസത്തിനുള്ളില്‍ കൊവിഡ് സൗഖ്യം; പുതിയ കൊവിഡ് മരുന്ന് പുറത്തുവിട്ട് പതഞ്ജലി
ഹരിദ്വാര്‍: ലോകം മുഴുവനും കൊവിഡിനെ തുരത്താന്‍ മരുന്ന് അന്വേഷിച്ചു നടക്കുന്നതിനിടയില്‍ കൊവിഡിനെ ചെറുക്കാന്‍ സ്വന്തമായി ആയുര്‍വേദ മരുന്ന് നിര്‍മ്മിച്ച്...
ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വി.കെ. സിങ്
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വികെ സിംഗ്. ഇന്ത്യയ്ക്ക് 20 സൈനികരെ...
ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ വിള്ളല്‍: ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമം ഭേദഗതി വരുത്തി നേപ്പാള്‍
കാഠ്മണ്ഡു: ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ നേപ്പാള്‍ മാറ്റം വരുത്തി. ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാര്‍ വിവാഹം കഴിക്കുന്ന ഇന്ത്യന്‍...















