എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷ ഫലം ജൂണ്‍ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിര്‍ണയം ഈ...
നവംബര്‍ പകുതിയോടെ കൊവിഡ് അതിരൂക്ഷ ഘട്ടത്തിലേക്കെന്ന് പഠനം
ന്യൂഡല്‍ഹി: നവംബര്‍ മാസം പകുതിയോടെ കൊവിഡ് മഹാമാരി അതിരൂക്ഷ ഘട്ടത്തിലേക്ക് കുതിക്കുമെന്ന് പഠനം. കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കാനുള്ള സാധ്യതയാണ്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാന്റീനു സമീപത്തായി പി.പി.ഇ കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍; നീക്കം ചെയ്തു
കോഴിക്കോട്: ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 51 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. ഉപയോഗിച്ച...
വര്‍ഗ്ഗീയ പ്രക്ഷോഭം: ലണ്ടനില്‍ 21 മണിക്കൂറിനിടെ 100 അറസ്റ്റ്; യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത പ്രതിഷേധം
ലണ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കനക്കുന്നു. ലണ്ടനില്‍ മാത്രം...
രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തടക്കം ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ രണ്ട് പുതിയ അവസ്ഥ കൂടി...
സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും...
തൊഴിലില്ലായ്മ: എച്ച്1ബി വിസയടക്കം നിര്‍ത്തലാക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ തൊഴിലില്ലായ്മ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഐടി മേഖലയില്‍ ജോലി...
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം; ആശങ്ക പ്രകടിപ്പിച്ച് യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍: ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച് നല്‍കണമെന്ന് യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്....
വന്ദേഭാരത് ദൗത്യം മൂന്നാം ഘട്ടം: 43 രാജ്യങ്ങളിലേക്ക് 386 സര്‍വീസുകള്‍; കേരളത്തിലേക്ക് 76 സര്‍വീസുകള്‍
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വന്ദേ ഭാരതിന്റെ മൂന്നാം ഘട്ടം ഇന്ന്...
27 സേവനങ്ങള്‍ ഇനി ഒറ്റ വിരല്‍ തുമ്പില്‍; കേരള പൊലീസിന്റെ ‘പോല്‍-ആപ്പ്’ നിലവില്‍ വന്നു
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസില്‍ നിന്ന് ലഭ്യമായിക്കൊണ്ടിരുന്ന സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കി കേരള പൊലീസ്. 27 സേവനങ്ങളാണ് ഇന്ന് മുതല്‍...















