നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധന: ലോക്ക്ഡൗണ്‍ ഇളവ് അനുഭവിക്കാന്‍ കഴിയാതെ കെട്ടിടനിര്‍മ്മാതാക്കള്‍
കണ്ണൂര്‍: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ മേഖലയ്ക് ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ കെട്ടിട നിര്‍മ്മാതാക്കള്‍....
രാജ്യതലസ്ഥാനത്ത് അഞ്ഞൂറോളം അര്‍ദ്ധസൈനികര്‍ക്ക് കൊവിഡ്, ആശങ്കയോടെ അധികൃതര്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ക്രമസമാധാന പാലനത്തിനായി രാജ്യതലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്ന അര്‍ദ്ധസൈനിക വിഭാഗത്തിലെ അഞ്ഞൂറോളം പേര്‍ക്ക് വൈറസ്...
കോവിഡ്: ആഫ്രിക്കയില്‍ രണ്ട് ലക്ഷം പേര്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന
നെയ്‌റോബി: കൊറോണ വൈറസ് മൂലം ആഫ്രിക്കയില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കില്‍...
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 508 പേര്‍ക്ക്; രോഗബാധിതര്‍ 5,409 ആയി
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയര്‍ന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി...
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജബാംഗീര്‍പുരിയില്‍...
ജൂണ്‍, ജൂലായ് മാസങ്ങള്‍ കൊവിഡിന് നിര്‍ണായകം; ലോക്ക്ഡൗണ്‍ നീട്ടണമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കൊവിഡ് തീവ്രതയിലെത്തുമെന്നും ലോക്ഡൗണ്‍ നീട്ടണമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ...
കൊവിഡിന് മരുന്ന് ഗംഗാജലം; കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച് ഐസിഎംആര്‍
ന്യൂഡല്‍ഹി: കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്താന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച്...
ഒരുക്കങ്ങള്‍ പൂര്‍ണം; പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം തയ്യാര്‍
കൊച്ചി: അബുദാബിയില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ എക്സ്പ്രസ്...
നാളെ മുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്; വിമാനങ്ങളുടെ സമയക്രമം നിശ്ചയിച്ചു
തിരുവനന്തപുരം: പ്രവാസികളുമായി കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച...
ഇതര സംസ്ഥാനത്ത് നിന്ന് മടങ്ങി വരുന്നവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ‘ലോക്ക് ദ് ഹൗസ്’ പദ്ധതി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലേക്ക് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ലോക്ക്...















