Home LATEST NEWS Page 216

LATEST NEWS

അതിര്‍ത്തിയില്‍ തടഞ്ഞ ബാംഗ്ലൂരില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി

മുത്തങ്ങ: മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി ലഭിച്ചു. ബാംഗ്ലൂരില്‍ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് 9...

കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യയുമായി ആയുധ കരാറിന് അമേരിക്കയുടെ അനുമതിയെന്ന് റിപ്പോര്‍ട്ട്‌

വാഷിംഗ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം വലയുമ്പോള്‍ ഇന്ത്യയുമായി 155 മില്യണ്‍ ഡോളറിന്റെ ആയുധ കരാറിന് അമേരിക്ക അനുമതി നല്‍കിയതായി...

ഭക്ഷ്യവസ്തുക്കളും മരുന്നുകളും രാജ്യത്ത് ആവശ്യത്തിനുണ്ട്; ലോക്ക്ഡൗണ്‍ നീട്ടിയതില്‍ ആശങ്ക വേണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

കൊവിഡ്: ലോക്ക്ഡൗണിന് ശേഷം വേനലവധി ഒഴിവാക്കിയേക്കും; അധ്യയനം നേരത്തെ തുടങ്ങാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച അധ്യയന ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി അവസാനിപ്പിച്ച് പുതിയ അധ്യയന...

ദേശീയ ലോക്ക്ഡൗണ്‍ നീട്ടല്‍; പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് പുറത്തിറക്കിയേക്കും

ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശം ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്ന്...

യുഎഇ യിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന...

ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.തേതുടര്‍ന്ന് 400 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

ഒമാനില്‍ 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഒമാനില്‍ 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 599 ആയി....

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഇ​റ​ച്ചി, മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം; നിയന്ത്രിക്കാനാവാതെ പോലീസ്

കോ​ട്ട​യം: രാജ്യവ്യാപകമായി കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തുടര്‍ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ന് വിലകല്പിക്കാതെ ച​ന്ത​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം. സാധാരണ ദിവസങ്ങളേക്കാള്‍ വ​ലി​യ​തോ​തി​ല്‍...

കീമോതെറാപ്പിക്കിടെ കൊറോണ പൊസിറ്റീവ്; ആരോഗ്യം വീണ്ടെടുത്ത് നാലു വയസ്സുകാരന്‍

ലണ്ടന്‍: കാന്‍സര്‍ ബാധിതനായ നാലുവയസുകാരന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടത് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍...
- Advertisement