Home LATEST NEWS Page 223

LATEST NEWS

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലീറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയത്. സ്‌പെഷ്യൽ എക്‌സൈസ്...

കൊറോണക്കെതിരെ സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസ്; പാകിസ്താൻ പങ്കെടുക്കും

ഇസ്ലാമാബാദ്: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന...

‘കുട്ടികളെ തൊട്ടുപോകരുത്’; പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: കുട്ടികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതല്‍ ഹയര്‍സെക്കന്ററിക്ക് കൂടി ബാധകമാകും. ഇത്...

കൊറോണ വൈറസ്: കനത്ത നഷ്ടം രേഖപ്പെടുത്തി ഓഹരി വിപണി

ഓഹരിവിപണി ഇടിഞ്ഞ് 3100 പോയന്റിലെത്തി. നിഫ്റ്റിയാകട്ടെ 1000 പോയന്റായി കുറഞ്ഞു. ഇത് രാജ്യത്തെ നിക്ഷേപകര്‍ക്ക് ഒരു വലിയ തിരിച്ചടിയായിരിക്കുകയാണ്....

മധ്യപ്രദേശിലെ നാടകീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസിനുള്ളിലെ നാടകീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജെനറൽ കൺവീനർ പ്രിയങ്ക ഗാന്ധി. കൊറോണ വൈറസ്...

ഫലം നെഗറ്റീവ്; എംബാപ്പെക്ക് കൊറോണ ഇല്ല

ഫ്രഞ്ച് ഫുഡ്ബോളർ കിലിയൻ എംബാപ്പെക്ക് കൊറോണ വൈറസ് ബാധിച്ചെന്ന നിഗമനത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ്. കുറച്ച് ദിവസങ്ങളായി...

വിലക്ക്; കൊറോണ വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദർശിച്ച വിദേശികള്‍ക്ക് ഇന്ത്യയിൽ പ്രവേശന വിലക്ക്

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങള്‍ സന്ദർശിച്ച വിദേശികള്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഇമിഗ്രേഷൻ ബ്യൂറോ. ഇന്ത്യയിൽ 60 കൊറോണ...

കൊറോണ: ശബരിമലയിൽ മാസപൂജക്ക് ഭക്തർ എത്തരുതെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലേക്ക് മാസപൂജക്ക് ഭക്തര്‍...

കൊറോണ: പി എസ് സി പരീക്ഷകള്‍ മാറ്റി; ഉത്സവങ്ങളും പെരുന്നാളുകളും ഒഴിവാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു. ഈ മാസം 20...

ഏഷ്യയിലെ സമ്പന്ന കിരീടം മുകേഷ് അംബാനിക്ക് നഷ്ടമായി; ഒന്നാം സ്ഥാനത്ത് ജാക്ക് മാ

ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന മുകേഷ് അംബാനി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊറോണ വൈറസ്...
- Advertisement