തൃശ്ശൂരിൻറെ നാട്ടിക കൊച്ചി ഓളപ്പരപ്പിലെ ആഡംബരമായി
കൊച്ചിയുടെ ഓളപ്പരപ്പിലൂടെ ഒരു കായൽയാത്ര. അതിലിരുന്ന് ദ്വീപസമൂഹങ്ങളിലെ ജീവിതം കാണാം, പുറത്തിറങ്ങി നാട്ടുകാരെ കാണാം, നാട്ടുഭക്ഷണം കഴിക്കാം അങ്ങനെ...
യുഎസ് തിരഞ്ഞെടുപ്പ് ; വിജയം കൈവരിച്ച് ഇന്ത്യക്കാരായ 4 അമേരിക്കക്കാർ
അമേരിക്കയിൽ ചൊവാഴ്ച നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ 4 ഇന്ത്യക്കാർ വിജയം കൈവരിച്ചു. വിർജീനിയ സെനറ്റിലേക്ക് ഗസാല ഹാഷ്മി, പ്രതിനിധി...
ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ
അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി . ജിവകാരുണ്യ പ്രവര്‍ത്തിനങ്ങള്‍ക്കുളള...
രജനീകാന്ത് ചിത്രം ‘ദര്‍ബാര്‍’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ആരാധകര്‍ ഏറെ കാത്തിരുന്ന തലൈവർ രജനികാന്തിൻറെ ഏറ്റവും പുതിയ ചിത്രം ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ...
സ്‌ഫോടകവസ്‌തുവിവാദം ; രഹസ്യ അറയിൽ സമ്പുഷ്‌ടീകരണത്തിലൂടെ രാജ്യാന്തര തലത്തിലെ സമ്മർദം ഇറാൻറെ ലക്ഷ്യം.
യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാൻറെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപരോധത്തിൽ നിന്നു സംരക്ഷണം...
അടിപൊളിലുക്കില്‍ വേണാട് എക്‌സ്പ്രസ്; പുത്തന്‍ എല്‍എച്ച്ബി കോച്ചുമായി യാത്ര തുടങ്ങി
പുതിയ സൗകര്യവുളള പുത്തന്‍ കോച്ചുകളാണ് വേണാട് എക്‌സ്‌പ്രെസ്സില്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഓടുന്ന വേണാട്, എല്‍എച്ച്ബി കോച്ചുമായി ഏറ്റവും...
ഇറാൻ ആണവനിലയത്തിൽ സ്ഫോടകവസ്‌തുവുമായി യുഎൻ ഉദ്യോഗസ്‌ഥ
യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികളെ വെല്ലുവിളിച്ച് കൊണ്ട് ഫോർദോ ആണവ നിലയത്തിലെ സെൻട്രിഫ്യൂജുകളിലേക്ക് ബുധനാഴ്ച അർധരാത്രി യൂറേനിയം വാതകം കടത്തിവിട്ടാണ്...
ഡൽഹി സർക്കാർ കൊണ്ടുവന്ന ഒറ്റ -ഇരട്ട വാഹന ഗതാഗത നിയന്ത്രണത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും .
രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ഡൽഹി സർക്കാർ കൊണ്ടുവന്ന ഒറ്റ- ഇരട്ട വാഹന ഗതാഗത നിയന്ത്രണത്തെ ചോദ്യം ചെയ്ത്...
എട്ട് വര്‍ഷത്തിന് ശേഷം സ്വര്‍ണ്ണ വലയം തീര്‍ത്ത് സൂര്യഗ്രഹണം ; ഡിസംബര്‍ 26 ന് ദൃശ്യമാകും
എട്ട് വര്‍ഷത്തിന് ശേഷം വലിയ സൂര്യഗ്രഹണം വരുന്നു. ഇത് വടക്കന്‍ കേരളത്തില്‍ കാണാനാകും. 2011-ലാണ് ഇതിനുമുമ്പ് പൂര്‍ണവലയഗ്രഹണം ദൃശ്യമായത്....
ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയെന്ന് നിതിന്‍ ഗഡ്കരി; സേന എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശിവസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഗഡ്കരി...















